നെറോകാന്
ഉല്പന്ന സവിശേഷതകള്‍
- പരിസ്ഥിതി സൗഹൃദം, ലെഡ്, ക്രോം മുതലായ അപായകരമായ വസ്തുക്കള്‍ ഇല്ല
- പണത്തിനു മൂല്യം
- എച്ച് പ്രൈമര്‍ ഒഴിവാക്കി ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള 2 കോട്ട് സിസ്റ്റം നല്കുന്നു.
- കാഴ്ചയില്‍ മനോഹരം, ദ്രവിക്കല് പ്രതിരോധ ശേഷി
- മികച്ച തിളക്കവും,മുയര്‍ന്ന നിലവാരമുള്ള ഫിനിഷും, കാലാവസ്ഥാ പ്രതിരോധവും
- പോളിഷ് ചെയ്യാന്‍ സൗകര്യം, മികച്ച ഫിലിം ബില്‍ഡ് അപ്
