ഭാഷകള്‍

കളര്‍ ഗവേഷണവും വികസനവും

കാന്‍സായ് നെറോലാക്കിന് മുംബൈയിലെ ലോവര്‍ പരേലില്‍ സുസജ്ജമായ കളര്‍ R&D കേന്ദ്രം ഉണ്ട്. ജപ്പാനിലെ കാന്‍സായ് പെയിന്‍റ് കമ്പനിയുടെ പിന്‍തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം OEM വ്യവസായത്തിന്‍റെ പുതിയ ഷേയ്ഡുകള്‍ , ഫിനിഷുകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള നിരന്തരം വര്‍ദ്ധിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സേവനങ്ങള്‍ നല്‍കുന്നു. കാന്‍സായ് നെറോലാക്കിന്റെ കളര്‍ ഡെവലപ്പ്മെന്‍റ് സെല്‍ പുതിയ വര്‍ണ്ണ വൈവിദ്ധ്യങ്ങള്‍ പരിചയപ്പെടുത്താനായി ഉപഭോക്താവിന്‍റെ സ്ഥലത്ത് ചെന്ന് കളര്‍ പ്രസന്‍റേഷന്‍  സംഘടിപ്പിക്കുന്നു. പിന്നീട് ഡെവലപ്പ്മെന്‍റ് മുതല്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ വരെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

കൂടാതെ വിപണിയുടെ ആവശ്യം അനുസരിച്ച് പുതിയ ഷേയ്ഡുകളും പുതിയ മോഡലുകളും അവതരിപ്പിക്കാനും നിലവിലുള്ള മോഡലുകള്‍ നവീകരിക്കാനും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി  ഓട്ടോമോട്ടീവ് ഉപഭോക്താക്കളുടെ സ്റ്റൈലിംഗ്, മാര്&zwjzwj;ക്കറ്റിംഗ് വകുപ്പുകളുമായി പരസ്പര സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്.

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക