Banner Image

നിലവിൽ-2000

വർഷം 2010 - SRK നെറോലക്ക് 2006ന്റെ ബ്രാൻഡ് അംബാസിഡർ ആയി - ജിഎൻപിഎൽ ന് കാൻസായ് നെറോലാക് എന്ന പേര് നൽകപ്പെട്ടു. 2004-2006 മുതൽ, ലോട്ട്, ജെയ്ൻപൂർ ഫാക്ടറികൾ യാഥാക്രമം ഗ്രീൻടെക്ക് സേഫ്റ്റി അവാർഡ് സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി. ഈ പ്ലാന്റുകൾക്ക് OHSAS18001 സർട്ടിഫിക്കേഷനും നൽകപ്പെട്ടു. നെറോലാക്ക് ബ്രാന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ബ്രാൻഡ് അംബാസിഡറായി അമിതാഭ് ബച്ചൻ കരാർ ഒപ്പു വച്ചു. അകാങ്ക്ഷാ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽകുന്ന കുട്ടികളെ സഹായിക്കുന്നതിന്മുൻകൈയെടുത്തു.

Banner Image

2000-1991

2000 ൽ ഫോർബ്സ് ഗോകക്കിന്റെയും അവരുടെ പങ്കാളിത്ത സ്ഥാപനങ്ങളുടെയും മുഴുവൻ ഓഹരിയും കാൻസായ് പെയിന്റ്സ് ഏറ്റെടുത്തുകൊണ്ട്, കമ്പനി 1999-ൽ അതിന്റെ അനുബന്ധ സ്ഥാപനമായി. കാൻസായി പെയിന്റ്സിന്റെ പങ്കാളിത്തം കമ്പനിയുടെ മൊത്തം ഓഹരിയുടെ 64.52% ആയി ഇപ്പോൾ നിൽക്കുന്നു. നെറോലാക് ജിംഗിൾ “ജബ് ഖർ കീ രൗണക് ബഡാനി ഹൊ” പ്രശസ്തമായി.

Banner Image

1990- 1981

1983ൽ നെറോലാക് ബോംബെയിലും പൂനയിലും GNP101 ഓട്ടോ പെയിന്റ്സ് പുറത്തിറക്കി. 24 അടിസ്ഥാന ഷേഡുകൾ, മെറ്റാലിക് ശ്രേണിയിൽ 12 ഷേഡുകൾ, വൈബ്രന്റ് ശ്രേണിയിൽ 12 ഷേഡുകൾ എന്നീ ശ്രേണികളിൽ പുറത്തിറക്കി. കാതോഡിക് ഇലക്ട്രോഡിപോസിഷൻ പ്രൈമറിനും ഓട്ടോമോട്ടീവ് ഉത്പന്നങ്ങൾക്കുവേണ്ടിയുള്ള മറ്റ് സങ്കീർണ്ണ കോട്ടിങ്ങുകളുടേയും നിർമ്മാണത്തിനിനായി 1986ൽ ഒസാക്കയിൽ വച്ച് ജപ്പാനിലെ കാൻസായി പെയിന്റ്സ് കമ്പനി ലിമിറ്റഡുമായി GNPL ഒരു TAA ഒപ്പുവച്ചു. ഇന്ത്യയിൽ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ച ആദ്യത്തെ കമ്പനിയാണ് GNPL.

Banner Image

1980- 1950

1970 ൽ, ഗൂഡി, പുഞ്ചിരിക്കുന്ന പുലിയെ കമ്പനിയുടെ ഭാഗ്യ ചിഹ്നമായി അവതരിപ്പിച്ചു. 1957 ൽ കമ്പനിയുടെ പേര് ഗുഡ്ലാസ് നെരോലാക് പെയിന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി. കമ്പനിയുടെ ഏറ്റവും വിജയകരമായ ഉൽപ്പന്നത്തിന്റെ പേര് കമ്പനിയുടെ പേരിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമായിരിക്കുമെന്ന് ചിന്തിച്ചതിനാലാണ് ഇത് ചെയ്തത്. 1968 ൽ, കമ്പനി പബ്ലിക് ആകുകയും “പ്രൈവറ്റ്” എന്ന വാക്ക് ഉപേക്ഷിക്കപെടുകയും ചെയ്തു. 1950 കളിൽ കമ്പനിയുടെ സ്റ്റാർ പ്രൊഡക്ട് ആന്റി ഗ്യാസ് വാർണിഷ് ആയിരുന്നു, പ്രധാനമായും പ്രതിരോധ മേഖലയിൽ ഉപയോഗിച്ചിരുന്നത്.

Banner Image

Early 1920’s

November 1930 in UK, three British companies merged to form Goodlass Wall and Lead Industries Group Ltd. It subsequently became Lead Industries Group (LIG) Ltd. In April 1933, LIG, Liverpool, England acquired the company and named it Goodlass Wall (India) Ltd.
The American Paint and Varnish Company was bought by an English concern, Allen Bros. and Co. Ltd. in the early 1920s and became the Gahagan Paint and Varnish Co Ltd.

ഭാഷകള്‍

AWARDS & ACHIEVEMENTS

വര്‍ഷം മാനേജ്മെന്‍റ് അവാര്‍ഡ് സ്ഥാപനം പ്രവൃത്തി
2015-16 ഈ വര്‍ഷത്തെ ഏറ്റവും നൂതനമായ ഉല്‍പന്നത്തിനുള്ള അവാര്‍ഡ്-നെരോലാക് ഇംപ്രഷന്‍സ് HD ഉല്‍പന്ന നൂതനത്വം ഉപഭോക്തൃ സര്‍വേ -നീല്‍സണ്‍ സാങ്കേതികം
2015-16 ബെസ്റ്റ് ഇക്കോ കൈസെന്‍-ഹൊസൂര്‍ ടൊയോട്ടാ കിര്‍ലോസ്കര്‍ മോട്ടോര്‍സ് (TKML) EHS
2015-16 റീ ഫീനിഷ് ബിസിനസ്സില്‍ ഏറ്റവും അധികം വളര്‍ച്ചയ്ക്കുള്ള അവാര്‍ഡ് ഗ്ലോബല്‍ റീ ഫീനിഷ് കമ്മിറ്റി, കാന്‍സായ് കോര്‍പ്പറേറ്റ്
2014-15 സുരക്ഷാ സംവിധാന മികവ് അവാര്‍ഡ് FICCI ഉല്‍പാദനം
2014-15 ഗുണ മേന്‍മ ലക്ഷ്യം കൈവരിച്ച മികവിനുള്ള സര്‍ട്ടിഫിക്കറ്റ് ടൊയോട്ടാ കിര്‍ലോസ്കര്‍ മോട്ടോര്‍സ് (TKML) ഉല്‍പാദനം
2014-15 മികച്ച സുരക്ഷാ വെണ്ടര്‍ അവാര്‍ഡ്-ബാവല്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) EHS
2014-15 ആംബിയന്റ് മീഡിയ കാറ്റഗറിയ്ക്കായുള്ള ഡിസൈന്‍ അവാര്‍ഡ് (രംഗ് ദേ പതംഗ്) ക്യൂറിയസ് ഡിസൈന്‍ അവാര്‍ഡ് മാര്‍ക്കറ്റിംഗ്
2014-15 മികച്ച വെണ്ടര്‍ അവാര്‍ഡ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്ഡ് സ്കൂട്ടേര്‍സ് കോര്‍പ്പറേറ്റ്
2014-15 ബവല്‍ പ്ലാന്‍റ് - ഗോള്‍ഡ്, സുരക്ഷാ ഗ്രീന്‍ ടെക് എന്‍വയണ്‍മെന്‍റ് എക്സലന്‍സ് EHS
2013-14 പ്രൊപ്രൈറ്ററി ഐറ്റംസ് മികച്ച ഗുണ മേന്മ പ്രകടനം ഗബ്രിയേല്‍ ഇന്ത്യ ഉല്‍പാദനം
2013-14 സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് മികച്ച സംഭാവന വോള്‍വോ ഐഷര്‍ കമ്മേര്‍ഷ്യല്‍ വെഹിക്കിള്‍സ് സപ്ലൈ ചെയിന്‍
2013-14 വെണ്ടര്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് സുസുക്കി മോട്ടോര്‍സ് ഇന്ത്യ കോര്‍പ്പറേറ്റ്
2013-14 സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് - ലോട്ടേ [സീറോ ആക്സിഡന്‍റ് ഫ്രീക്വന്‍സി നിരക്ക് ദേശീയ സുരക്ഷാ കൌണ്‍സില്‍, മാഹാരാഷ്ട്ര ഉല്‍പാദനം
2012-13 ഏറ്റവും നല്ല ബിസിനസ്സ് HR കേസ് സ്റ്റഡി ഹിദുസ്ഥാന്‍ ടൈംസ് ഷൈന്‍ HR സമ്മിറ്റ് HR
2012-13 ഗ്രീന്‍ വെണ്ടര്‍ ഡെവലപ്പര്‍ പ്രോഗ്രാം ഹീറോ മോട്ടോര്‍ കോര്‍പ് ലിമിറ്റഡ് ഇൻഡ്-മാര്‍ക്കറ്റിംഗ്
2012-13 പരിസ്ഥിതി അവാര്‍ഡ് -KNPL ബാവല്‍ - സില്‍വര്‍ ഗ്രീന്‍ ടെക് എന്‍വയണ്‍മെന്‍റ് എക്സലന്‍സ് EHS
2011-12 ഈ വര്‍ഷത്തെ മികച്ച ഉല്‍പന്നം –ഇംപ്രഷന്‍സ് ഇക്കോ ക്ലീന്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സര്‍വേ കോര്‍പ്പറേറ്റ്
2011-12 ഏയ്സ് അവാര്‍ഡ് -ഏറ്റവും നന്നായി നടത്തുന്ന കന്‍സ്യൂമര്‍ ട്രേഡ് ബിസിനസ്സ് SAP IT
2011-12 സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്- ലോട്ടേ [സീറോ ആക്സിഡന്‍റ് ഫ്രീക്വന്‍സി നിരക്ക് ലോട്ടേ [സീറോ ആക്സിഡന്‍റ് ഫ്രീക്വന്‍സി നിരക്ക് ദേശീയ സുരക്ഷാ കൌണ്‍സില്‍, മാഹാരാഷ്ട്ര ഉല്‍പാദനം
2011-12 പെയിന്‍റ് സപ്ലയര്‍ വിഭാഗത്തില്‍ ഏറ്റവും മികച്ച വെണ്ടര്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്ഡ് സ്കൂട്ടേര്‍സ് കോര്‍പ്പറേറ്റ്
2010-11 ഈ വര്‍ഷത്തെ മികച്ച ഉല്‍പന്നം – ഹീത്ത് ഗാര്‍ഡ് ടെക്നോളജി ഉള്ള നെരോലാക് എക്സല്‍ ടോട്ടല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സര്‍വേ കോര്‍പ്പറേറ്റ്
2010-11 ഏറ്റവും മികച്ച ഡെലിവറി പെര്‍ഫോമന്‍സ് അവാർഡ് വേള്‍പൂള്‍ ഇന്ത്യ ലിമിറ്റഡ് ഉല്‍പാദനം
2010-11 വിശിഷ്ട സംഭാവനയ്ക്കുള്ള സസ്റ്റെയിനബിലിറ്റി അവാർഡ് മഹീന്ദ്ര ആന്ഡ് മഹീന്ദ്ര കോര്‍പ്പറേറ്റ്
2010-11 നൂതന ഉല്‍പന്നം / സേവനം അവാര്‍ഡ്- നെരോലാക് ഇംപ്രഷന്‍ ഇക്കോ ക്ലീന്‍ അള്‍ട്രാ ലക്ഷ്വറി ഇമല്‍ഷന്‍ ഗോള്‍ഡന്‍ പീകോക്ക് സാങ്കേതികം
2010-11 ഇക്കണോമിക് ടൈംസ് ഇന്ത്യന്‍ ഉല്‍പാദന മികവ് അവാര്‍ഡ് - സില്‍വര്‍ ഫ്രോസ്റ്റ് & സള്ളിവന്‍ ഉല്‍പാദനം
2010-11 സുരക്ഷാ മാനേജ്മെന്‍റ് സിസ്റ്റം 5 സ്റ്റാര്‍ –ലോട്ടെ & ബാവല്‍ ബ്രിട്ടീഷ് സേഫ്റ്റി കൌണ്‍സില്‍ EHS
2009-10 ഈ വര്‍ഷത്തെ മികച്ച ഉല്‍പന്നം – നെരോലാക് എക്സല്‍ ടോട്ടല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സര്‍വേ കോര്‍പ്പറേറ്റ്
2009-10 ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകളില്‍ പ്രോത്സാഹന സമ്മാനം ടാറ്റാ പവര്‍ EHS
2009-10 അഭിവൃദ്ധിയും നൂതനത്വവും ക്വിംപ്രോ അവാര്‍ഡ് സാങ്കേതികം
2009-10 നൂതന ഉല്‍പന്നം / സേവനം അവാര്‍ഡ് -3C1B ടെക്നോളജി ഓട്ടോമോട്ടീവ് പെയിന്‍റ്സ് ഗോള്‍ഡന്‍ പീകോക്ക് സാങ്കേതികം
2009-10 പരിസ്ഥിതി മാനേജ്മെന്‍റ് അവാര്‍ഡ് ഗോള്‍ഡന്‍ പീകോക്ക് EHS
2009-10 പൌഡര്‍ കോട്ടിംഗ് രംഗത്ത് പുതിയ വികസനങ്ങളിലൂടെ ഏറ്റവും മികച്ച ക്രിയാത്മക സംഭാവന ഗോദ്റേജ് അപ്ലയന്‍സസ് ലിമിറ്റഡ് സാങ്കേതികം
2009-10 ഏഷ്യന്‍ ഉല്‍പാദന മികവ് അവാര്‍ഡ് - സില്‍വര്‍ ഫ്രോസ്റ്റ് & സള്ളിവന്‍ ഉല്‍പാദനം
2009-10 പെയിന്‍റ്,കോട്ടിംഗ് മേഖലയില്‍ വിശിഷ്ടമായ സ്ഥാപനം ഇപിസി വേള്‍ഡ് അവാര്‍ഡ്സ് കോര്‍പ്പറേറ്റ്
2008-09 ഈ വര്‍ഷത്തെ മികച്ച ഉല്‍പന്നം –ബ്യൂട്ടി ഫ്ലെക്സി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സര്‍വേ കോര്‍പ്പറേറ്റ്
2008-09 ട്രസ്റ്റെഡ് ബ്രാന്‍ഡ് – ഗോള്‍ഡ് അവാര്‍ഡ് റീഡേര്‍സ് ഡൈജസ്റ്റ് മാര്‍ക്കറ്റിംഗ്
2008-09 അഭിവൃദ്ധിയും നൂതനത്വവും ക്വിംപ്രോ അവാര്‍ഡ് സാങ്കേതികം
2008-09 ബാവല്‍ പ്ലാന്‍റ് – ഗോള്‍ഡ് ഗ്രീന്‍ ടെക് എന്‍വയണ്‍മെന്‍റ് എക്സലന്‍സ് സപ്ലൈ ചെയിന്‍
2008-09 ഇന്ത്യൻ ഉല്‍പാദന മികവ് അവാര്‍ഡ് - ഗോള്‍ഡ് ഫ്രോസ്റ്റ് & സള്ളിവന്‍ ഉല്‍പാദനം
2008-09 ഗോള്‍ഡ് അസോസിയേഷന്‍ ഓഫ് ബിസിനസ്സ് കമ്മ്യൂണിക്കേറ്റേര്‍സ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ്
2007-08 ട്രസ്റ്റെഡ് ബ്രാന്‍ഡ് – ഗോള്‍ഡ് അവാര്‍ഡ് റീഡേര്‍സ് ഡൈജസ്റ്റ് മാര്‍ക്കറ്റിംഗ്
2007-08 മികച്ച APO ഇംപ്ലിമെന്റേഷന്‍ PC ക്വെസ്റ്റ് IT മാഗസിന്‍ IT
2007-08 നാഷണല്‍ അവാര്‍ഡ് ഇന്‍ കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് ICSI –ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് കോര്‍പ്പറേറ്റ്
2007-08 പെരുംകുടി - സില്‍വര്‍ ഗ്രീന്‍ ടെക് എന്‍വയണ്‍മെന്‍റ് എക്സലന്‍സ് സപ്ലൈ ചെയിന്‍
2007-08 ബാവല്‍ പ്ലാന്‍റ് – ഗോള്‍ഡ് ഗ്രീന്‍ ടെക് എന്‍വയണ്‍മെന്‍റ് എക്സലന്‍സ് സപ്ലൈ ചെയിന്‍
2007-08 ഇന്ത്യന്‍ വ്യാവസായിക പെയിന്‍റ് വിപണിയില്‍ മാര്‍ക്കറ്റ് ലീഡര്‍ അവാര്‍ഡ് ഫ്രോസ്റ്റ് & സള്ളിവന്‍ കോര്‍പ്പറേറ്റ്
2007-08 മികച്ച കേസ് സ്റ്റഡി എംവൈസ് 2007 മാര്‍ക്കറ്റിംഗ്
2007-08 മികച്ച മീഡിയ സ്ട്രാറ്റജി -സില്‍വര്‍ എംവീസ് 2007 മാര്‍ക്കറ്റിംഗ്
2007-08 മികച്ച ഇന്റഗ്രേറ്റഡ് കാമ്പെയിന്‍ -സില്‍വര്‍ എംവീസ് 2007 മാര്‍ക്കറ്റിംഗ്
2007-08 മികച്ച മീഡിയാ ഇന്നൊവേഷന്‍ -ഗോള്‍ഡ് എംവീസ് 2007 മാര്‍ക്കറ്റിംഗ്
2007-08 ഹാള്‍ ഓഫ് ഫെയിം CTO ഫോറം IT
2007-08 ബ്രോണ്‍സ് കാന്‍ മാര്‍ക്കറ്റിംഗ്
2006-07 ട്രസ്റ്റെഡ് ബ്രാന്‍ഡ് – ഗോള്‍ഡ് അവാര്‍ഡ് റീഡേര്‍സ് ഡൈജസ്റ്റ് മാര്‍ക്കറ്റിംഗ്
2006-07 നാഷണല്‍ ക്വാളിറ്റി അവാര്‍ഡ് - കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് RBNQA ഉല്‍പാദനം
2006-07 CSR റിപ്പോര്‍ട്ട് – ഗോള്‍ഡ് ട്രോഫി ABCI അവാര്‍ഡ് HR
2005-06 നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ - ജയിന്‍പുര്‍ മിനിസ്ട്രി ഓഫ് പവര്‍ - GOI EHS
2005-06 കോര്‍പ്പറേറ്റ് ഗവര്‍ണന്‍സ് അവാര്‍ഡ് കോര്‍പ്പറേറ്റ് സെക്രട്ടേറിയല്‍
2005-06 എന്‍വയണ്‍മെന്‍റ് മാനേജ്‌മെന്റ് അവാർഡ് ഗോള്‍ഡന്‍ പീകോക്ക് EHS
2005-06 സില്‍വര്‍ ട്രോഫി– ഏറ്റവും നല്ല Ad AAAI മാര്‍ക്കറ്റിംഗ്

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക