നെറോലാക് സിന്തറ്റിക് ഹൈ-ഗ്ലോസ്സ് ഇനാമല്‍
സവിശേഷതകളും പ്രയോജനങ്ങളും

ഹൈ ഗ്ലോസ്സ്

മൃദുവായ ഫിനിഷ്

നല്ല സ്റ്റെയിന് പ്രതിരോധം

മികച്ച ഈടു നില്‍പ്പ്

മികച്ച ദൃഡത

വിശിഷ്ടമായ ബ്രഷബിളിറ്റി
സാങ്കേതിക ഡാറ്റാ

കവറേജ്
15.80-18.59 sq.m/L/Coat. മൃദുവായ ആഗിരണ സ്വഭാവമില്ലാത്ത പ്രതലത്തില്‍

ഉണങ്ങാന്‍ വേണ്ട സമയം
സര്‍ഫസ് ഡ്രൈ: 2 – 3 മണിക്കൂര്‍

ഗ്ലോസ് ലെവല്‍ / ഷീന്‍ ലെവല്‍
ഗ്ലോസ്സി

ഫ്ലാഷ് പോയിന്റ്
30°C യില്‍ കുറയാതെ

റീ കോട്ടിംഗ്
കുറഞ്ഞത് 8 മണിക്കൂർ (@27°± 2°C & RH 60 ± 5 %)

നേർപ്പിക്കൽ
നെറോലാക് ജനറല്‍ പര്‍പസ് തിന്നര്‍ കൊണ്ട് 30% വരെ വോളിയം,

നേർപ്പിച്ച പെയിന്റിന്റെ സ്ഥിരത
24 മണിക്കൂറിനകം ഉപയോഗിക്കുക.