ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

നിലവില്‍ ഉള്ള അവസരങ്ങള്‍

മാനേജ്മെന്‍റ് ട്രെയിനി അല്ലാതെ , മറ്റ് ഏത്  ലെവലിലും നിങ്ങള്‍ക്ക് നെറോലാക്കില്‍ ചേരാം. താഴെ പറയുന്ന സ്ഥാനങ്ങളില്‍ തൊഴില്‍ സാധ്യത തേടാന്‍ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ഡെക്കറേറ്റീവ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്

Requirements:

 • ഏതെങ്കിലും പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലര്‍  ബിരുദവും മാര്‍ക്കറ്റിങ്ങില്‍ സ്പെഷ്യലൈസേഷനോടു കൂടി മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദവും.
 • കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്,  ല്യൂബ്രിക്കന്‍റ്, പെയിന്‍റ് അല്ലെങ്കില്‍  ബന്ധപ്പെട്ട വ്യവസായത്തില്‍  സെയില്‍സ് അല്ലെങ്കില്‍ മാര്‍ക്കറ്റിങ്ങില്‍ 2 വര്‍ഷത്തിനു മുകളില്‍  പ്രവൃത്തി  പരിചയം.

 

ഇന്‍ഡസ്ട്രിയല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്:

ആവശ്യമായ യോഗ്യതകള്‍:

 • ഏതെങ്കിലും പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദവും മാര്‍ക്കറ്റിംഗ് സ്പെഷ്യലൈസ് ചെയ്ത മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദവും..
 • ഓട്ടോ/ഓട്ടോ അനുബന്ധം അല്ലെങ്കില്‍ OEM കമ്പനികളില്‍ B റ്റു B  വിൽപന/ സാങ്കേതിക സേവനങ്ങളിൽ -2 വര്‍ഷത്തിനു മുകളില്‍  പ്രവൃത്തി  പരിചയം 

 

റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ്

ആവശ്യമായ യോഗ്യതകള്‍:

 • പെയിന്‍റ് ടെക്നോളജിയിലും , കെമിക്കല്‍ എഞ്ചിനീയറിംഗിലും ബന്ധപ്പെട്ട വിഷയങ്ങളിലും വിദ്യാഭ്യാസ യോഗ്യതയും പ്രസക്തമായ  പ്രവൃത്തി  പരിചയവും ഉള്ള ഗവേഷണ കുതുകികളായ ആളുകള്‍ 

 

ഫിനാന്‍സ്/ അക്കൗണ്ട്സ്/കമ്പനി സെക്രട്ടേറിയൽ

ആവശ്യമായ യോഗ്യതകള്‍:

 • നിങ്ങള്‍ CA/CS അല്ലെങ്കില്‍ ഫിനാന്‍സില്‍ MBA ആയിരിക്കുകയും കുറഞ്ഞത് 2 വര്‍ഷത്തെ പ്രസക്തമായ പ്രവൃത്തി  പരിചയം ഉണ്ടായിരിക്കുകയും വേണം
 • കോസ്റ്റിംഗ്
 • ആവശ്യമായ യോഗ്യതകള്‍:
 • ICWA ക്ക്  പുറമേ, കെമിക്കല്‍ പ്രോസസ് വ്യവസായത്തില്‍  പ്രവൃത്തി  പരിചയം കൂടി ഉണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ആവശ്യത്തിന് യോജിച്ച ആളാണ്‌.

 

മാനുഫാക്ചറിംഗ് / സെന്‍ട്രല്‍ എഞ്ചിനീയറിംഗ്

ആവശ്യമായ യോഗ്യതകള്‍:

 • കെമിസ്ട്രി, പെയിന്‍റ് ടെക്നോളജി, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബാച്ചിലര്‍ ബിരുദവും  മാനുഫാക്ചറിംഗ്  അല്ലെങ്കില്‍ പ്ലാന്‍റ് എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രസക്തമായ പ്രവൃത്തി  പരിചയവും.

 

സപ്ലൈ ചെയിന്‍/മെറ്റീരിയല്‍സ് /APO/പര്‍ച്ചേസ്

ആവശ്യമായ യോഗ്യതകള്‍:

 • എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം സപ്ലൈ ചെയിന്‍, മെറ്റീരിയല്‍സ്  മാനേജ്മെന്‍റില്‍ MBA, സപ്ലൈ ചെയിന്‍ അല്ലെങ്കില്‍ മെറ്റീരിയല്‍സ്  മാനേജ്മെന്‍റ് രംഗത്ത്  പ്രവൃത്തി  പരിചയം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദവും APO അഡ്മിനിസ്ട്രേഷനില്‍  പ്രവൃത്തി  പരിചയവും.

 

ഇൻഫര്‍മേഷന്‍ ടെക്നോളജി/ IT സപ്പോര്‍ട്ട്

ആവശ്യമായ യോഗ്യതകള്‍:

 • ആവശ്യമായ IT നൈപുണ്യം, SAP  മോഡ്യൂള്‍ വിജ്ഞാനം, വിദ്യാഭ്യാസ യോഗ്യതകള്‍, യഥാര്‍ത്ഥ ലൈവ് പ്രോജക്റ്റ്  പ്രവൃത്തി  പരിചയം.

 

ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്‍റ് ആന്‍ഡ് ഡെവലപ്‌മെന്‍റ് ,അഡ്മിനിസ്ട്രേറ്റീവ്  സര്‍വീസുകള്‍

ആവശ്യമായ യോഗ്യതകള്‍:

 • HR/ പേഴ്സണല്‍ മാനേജ്മെന്‍റ് ബിരുദാനന്തര ഡിപ്ലോമയും 2 വര്‍ഷത്തോളം  പ്രവൃത്തി  പരിചയവും.