ഭാഷകള്‍

ഹോം പെയിന്‍റിംഗ് ഗൈഡ്

ഇന്‍റീരിയര്‍ പെയിന്‍റിംഗ് പ്രക്രിയ

പ്രതലം തയ്യാറാക്കല്‍
STEP #1

അനുയോജ്യമായ ഒരു അബ്രേസീവ് പേപ്പര്‍ കൊണ്ട് പ്രതലം ഉരയ്ക്കുക. അഡ്ഹീഷന്‍ മോശമാക്കുന്ന അഴുക്ക്, ഗ്രീസ്, മെഴുക് മുതലായ വസ്തുക്കള്‍ ഇല്ലാതെ പ്രതലം വൃത്തിയുള്ളതും ഈര്‍പ്പം ഇല്ലാത്തതും ആയിരിക്കുന്നു എന്ന് ഉറപ്പാക്കാനായി നല്ല പോലെ തുടയ്ക്കുക.

STEP #2

ഒരു കോട്ട് നൊറോലാക് സിമന്‍റ് പ്രൈമര്‍** ( വാട്ടര്‍ തിന്നബിള്‍) ഉം തുടര്‍ന്ന് പ്രതലം നിരപ്പായതും മൃദുവും ആക്കുന്നതിനായി നൊറോലാക് വാള്‍ പുട്ടി **/നൊറോലാക് സിമന്‍റ് പുട്ടി** ( ആവശ്യമുള്ള സ്ഥലത്തെല്ലാം )യും പ്രയോഗിക്കുക.

STEP #3

എമരി പേപ്പര്‍ 220 കൊണ്ട് പ്രതലം സാന്‍ഡ് ചെയ്ത ശേഷം തുടച്ചു വൃത്തിയാക്കുക.

STEP #4

പെയിന്‍റ് ചെയ്യും മുന്‍പ് എമരി പേപ്പര്‍ 320 കൊണ്ട് പ്രതലം സാന്‍ഡ് ചെയ്ത ശേഷം തുണി കൊണ്ട് തുടച്ചു വൃത്തിയാക്കുക.

STEP #5

അവസാനമായി, രണ്ട് മുതൽ മൂന്ന് കോട്ട് നൊറോലാക് ഇന്‍റീരിയര്‍ ഇമല്‍ഷന്‍ നിര്‍ദ്ദിഷ്ട അളവില്‍ നേർപ്പിച്ച് പ്രയോഗിക്കുക. ഇരുണ്ട നിറങ്ങള്‍ ഹൈഡ് ചെയ്യാനായി അധിക കോട്ട് വേണ്ടി വന്നേക്കാം

STEP #6

അവസാനമായി രണ്ട് മുതൽ മൂന്ന് കോട്ട് വരെ നൊറോലാക് ഇന്‍റീരിയര്‍ ഇമല്‍ഷന്‍ നിര്‍ദ്ദിഷ്ട അളവില്‍ നേർപ്പിച്ച് പ്രയോഗിക്കുക. ഇരുണ്ട നിറങ്ങള്‍ ഹൈഡ് ചെയ്യാനായി അധിക കോട്ട് വേണ്ടി വന്നേക്കാം

ഉപയോഗ നിര്‍ദ്ദേശങ്ങള്‍

#1

പ്രൈമര്‍ ** ( 1 കോട്ട്)

ഉണങ്ങാന്‍ 4 – 6 മണിക്കൂര്‍

#2

പുട്ടി **

ഉണങ്ങാന്‍ 6 – 8 മണിക്കൂര്‍

#3

പ്രൈമര്‍ ** ( 1 കോട്ട്)

ഉണങ്ങാന്‍ 4 – 6 മണിക്കൂര്‍

#4

ഫിനിഷ് നൊറോലാക് ഇംപ്രഷന്‍സ് ഇക്കോ ക്ലീന്‍ ഇമല്‍ഷന്‍ ( 2 -3 കോട്ടുകൾ)

ഉണങ്ങാന്‍ കോട്ടുകള്‍ക്ക് ഇടയില്‍ 3 - 4 മണിക്കൂര്‍

സ്മൂത്ത്‌ ലൈം / ഡിസ്റ്റംപര്‍ / ഇമല്‍ഷന്‍ / ഇനാമല്‍ മേസണ്‍റി പ്രതലങ്ങള്‍ റീ പെയിന്‍റ് ചെയ്യാന്‍ 1, 2 സ്റ്റെപ്പുകള്‍ ഒഴിവാക്കി സ്റ്റെപ് 3 മുതല്‍ തുടങ്ങുക

എക്സ്റ്റീരിയര്‍ പെയിന്‍റിംഗ് പ്രക്രിയ

പ്രതലം തയ്യാറാക്കല്‍
STEP #1

പെയിന്‍റ് ചെയ്യാനുള്ള പ്രതലം പൊടി, ഗ്രീസ്, പെയിന്‍റ് അംശങ്ങള്‍, ചീളുകള്‍, ആല്‍ഗേ , ഫംഗസ് മുതലായവ ഇല്ലാതെ വൃത്തിയായിരിക്കണം.

STEP #2

മുന്‍പ് പെയിന്‍റ് ചെയ്ത പ്രതലമാണെങ്കില്‍, അഴുക്ക്, പൊടി, ചീളുകള്‍ മുതലായവ നീക്കം ചെയ്യാനായി മയമില്ലാത്ത വയര്‍ ബ്രഷ് കൊണ്ട് നല്ലപോലെ ക്ലീന്‍ ചെയ്യണം.

STEP #3

വെള്ളം കൊണ്ട് നല്ല പോലെ കഴുകിയ ശേഷം ഉണങ്ങാന്‍ അനുവദിക്കുക. ഇത് പുതിയ പെയിന്‍റ് സിസ്റ്റത്തിന് നല്ല അഡ്ഹീഷന്‍ ലഭിക്കും എന്ന് ഉറപ്പാക്കുന്നു.

STEP #4

ഫംഗസ് ബാധിച്ച സ്ഥലമാണെങ്കില്‍, നൊറോലാക് ഫംഗിസൈഡല്‍ സൊല്യൂഷന്റെ ഒരു കോട്ട് നല്ലവണ്ണം പ്രയോഗിക്കുക. അത് കുറഞ്ഞത് 6 – 8 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. പാരപ്പെറ്റ് ടോപ്‌ പോലുള്ള ലംബ പ്രതലങ്ങള്‍ക്ക്‌, 3 കോട്ട് പ്രയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

STEP #5

സ്ട്രക്ചറല്‍ വിള്ളലുകള്‍ V ആകൃതിയില്‍ തുറന്ന് സിമന്‍റ് / സിമന്‍റ് ബേസ്ഡ് പ്ലാസ്റ്റര്‍ നിറയ്ക്കണം. പെയിന്‍റ് ചെയ്യാന്‍ തുടങ്ങും മുന്‍പ് ലീക്ക് ഉണ്ടെങ്കില്‍ നിര്‍ത്തണം.

STEP #6

പുതിയതായി പ്ലാസ്റ്റര്‍ ചെയ്ത പ്രതലങ്ങള്‍ പൂര്‍ണ്ണമായി ക്യൂര്‍ ആവാന്‍ അനുവദിക്കണം. ടോപ്‌ കോട്ട് താഴെ പറയുന്ന വിധത്തില്‍ പ്രയോഗിക്കുക.

RECOMMENDED USAGE

#1

#പ്രൈമര്‍ ( 1 കോട്ട്)

ഉണങ്ങാന്‍ 4 – 6 മണിക്കൂര്‍

#2

ഫിനിഷ് കോട്ട്

( 2 – 3 കോട്ടുകൾ) നൊറോലാക് എക്സല്‍ ടോട്ടല്‍ ആള്‍ ഇന്‍ വണ്‍ അക്രിലിക് എക്സ്റ്റീരിയര്‍ ഇമല്‍ഷന്‍

#പ്രൈമര്‍ : സെല്‍ഫ് പ്രൈമിംഗ് നൊറോലാക് എക്സല്‍ ആള്‍ ഇന്‍ വണ്‍ അക്രിലിക് എക്സ്റ്റീരിയര്‍ ഇമല്‍ഷന്‍ ( 100% തിന്നിംഗ്) അല്ലെങ്കില്‍ നൊറോലാക് എക്സ്റ്റീരിയര്‍ പ്രൈമര്‍. മാംഗളൂരിയൻ റൂഫ്‌ ടൈല്‍സ് പോലുള്ള ഉയര്‍ന്ന ആഗിരണ സ്വഭാവമുള്ള പ്രതലങ്ങള്‍ക്ക്‌, ഒരു കോട്ട് നൊറോലാക് എയര്‍ ഡ്രൈയിംഗ് ക്ലിയര്‍ സീലര്‍ പ്രയോഗിക്കുക.

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക