ഭാഷകള്‍

കോയില്‍ കോട്ടിംഗ്

ആമുഖം

മുന്‍ കാലങ്ങളില്‍ കോയിലുകള്‍ കോട്ടിംഗ് ഇല്ലാതെയാണ് നല്‍കിയിരുന്നത്. പ്രക്രിയയ്ക്ക് (സ്റ്റാമ്പിംഗ്, പ്രൊഫൈലിംഗ്, മോള്‍ഡിംഗ്, അസംബ്ലി) ചെയ്ത ശേഷം OEM സ്ട്രക്ചറിനെ പെയിന്‍റ് ചെയ്യുകയാണ് പതിവ്. ഇതിന് പകരമായി മൂല്യ വര്‍ധിത പ്രക്രിയയാണ് ഇപ്പോള്‍ ചെയ്യുന്നത്. വൈറ്റ് ഗുഡ്സ് മുതല്‍ റൂഫിംഗ് വരെ പല വിധ ഉപയോഗങ്ങള്‍ക്കും ഇപ്പോള്‍ പ്രീ കോട്ടഡ് കോയില്‍ നേരിട്ട് ഉപയോഗിക്കുന്നു. ഇത് നിര്‍മ്മാണ വ്യവസായത്തിന് ഒരു ദിശാ മാറ്റം നല്‍കി.

വ്യാവസായിക പെയിന്‍റ് രംഗത്തെ നായക സ്ഥാനത്തുള്ള കാന്‍സായ് നെറോലാക്കിന് OEM അടിസ്ഥാനത്തില്‍ ഉള്ള ബിസിനസ്സ് മേഖലയില്‍ മികവ് തെളിയിക്കാന്‍ പ്രയാസമുണ്ടായില്ല. വിപണിയില്‍ പ്രചാരത്തിലുള്ള എല്ലാ തരം പെയിന്‍റിംഗ് മാര്‍ഗ്ഗങ്ങളിലും,പ്രയോഗ സമ്പ്രദായങ്ങളിലും നൈപുണ്യം നേടാനും, മാറി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും KNPLന് കഴിഞ്ഞിട്ടുണ്ട്.

ഉല്‍പന്ന വിവരങ്ങള്‍

 

ഉല്‍പന്നവിഭാഗങ്ങള്‍

 • പോളിയൂറത്തേയ്ന്‍ പ്രൈമര്‍
 • ഇപോക്സി പ്രൈമര്‍
 • പോളിയെസ്റ്റര്‍ പ്രൈമര്‍
 • PVDF പ്രൈമര്‍
 • ROHS വൈറ്റ് പ്രൈമര്‍
 • പോളിയെസ്റ്റര്‍ ടോപ്‌ കോട്ട്
 • സിലിക്കോണ്‍ മോഡിഫൈഡ് പോളിയെസ്റ്റര്‍ ടോപ്‌ കോട്ട്
 • സൂപ്പര്‍ ഡ്യൂറബിള്‍ ടോപ്‌ കോട്ട്
 • PVDF ടോപ്‌ കോട്ട്
 • ROHS  കംപ്ലയന്‍സ് ടോപ്‌ കോട്ട്
 • റിങ്കിള്‍ ഫിനിഷ്
 • വുഡ് ഫിനിഷ്
 • ടെക്സ്ചര്‍ ഫിനിഷ്
 • പോളിയെസ്റ്റര്‍ ബാക്ക് കോട്ട്
 • സിലിക്കോണ്‍ മോഡിഫൈഡ് പോളിയെസ്റ്റര്‍ ബാക്ക് കോട്ട്
 • PVDF ബാക്ക് കോട്ട്
 • ഇപോക്സി ബാക്ക് കോട്ട്
 • മോഡിഫൈഡ് ഇപോക്സി ബാക്ക് കോട്ട്
 • ROHS  കംപ്ലയന്‍സ് ബാക്ക് കോട്ട്
 • ഇപോക്സി ക്ലിയര്‍ കോട്ട്
 • പോളിയെസ്റ്റര്‍ ക്ലിയര്‍ കോട്ട്
 • പോളിയൂറത്തേയ്ന്‍ ക്ലിയര്‍ കോട്ട്
 • യൂണിവേഴ്സല്‍ തിന്നര്‍
 • PVDF തിന്നര്‍

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക