ഭാഷകള്‍

ഉയർന്ന പ്രകടനം

ആമുഖം

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഉല്‍പന്നങ്ങള്‍ പ്രത്യേകം തയ്യാറാക്കി നല്‍കുന്നു എന്നതാണ് കാന്‍സായ് നെറോലാക്കിന്‍റെ മുഖ മുദ്ര. നിങ്ങള്‍ നേരിടുന്ന ദ്രവിക്കല്‍ പ്രശ്നങ്ങള്‍ക്ക് മൂല്യാധിഷ്ഠിതമായ പരിഹാരങ്ങള്‍ രൂപീകരിച്ച് അവയെ കുറ്റമറ്റതാക്കി നിങ്ങള്‍ക്ക് ദീര്‍ഘ കാല സംരക്ഷണം നല്‍കുന്നു  എന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും. അടിസ്ഥാന സൗകര്യങ്ങള്‍, പവര്‍, ഫെര്‍ട്ടിലൈസര്‍, കെമിക്കല്‍, പെട്രോളിയം, ഹെവി എഞ്ചിനീയറിംഗ്, ഓഫ് ഷോര്‍, മറൈന്‍ മേഖലകളില്‍ സംതൃപ്തരായ ഉപഭോക്താക്കളുമായി ഞങ്ങൾക്ക് ദീര്‍ഘ കാല ബന്ധമുണ്ട്.

വ്യാവസായിക ഉല്‍പന്നങ്ങളുടെ സംരക്ഷണത്തിനായി രൂപകല്‍പന ചെയ്യുന്ന ഹൈ-പെര്‍ഫോമന്‍സ്  കോട്ടിംഗുകള്‍ ആറു ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെ പ്രയോഗിക്കുന്നവയാണ്.

ഘട്ടങ്ങള്‍ ഇവയാണ്:

  • കോട്ടിംഗ് സിസ്റ്റം ഏതെന്ന് തിരിച്ചറിയല്‍ 
  • ഓണ്‍-സൈറ്റ് പരിശോധന 
  • മാനദണ്ഡങ്ങള്‍ !#3364;ീരുമാനിക്കല്‍ 
  • പ്രകടനം നിരീക്ഷിക്കല്‍ 
  • സാങ്കേതിക ഉപദേശക സംഘത്തിനു സമര്‍പ്പിക്കലും അന്തിമ വിതരണത്തിനുള്ള  ആസൂത്രണം ചെയ്യലും 

 

ഉല്‍പന്ന ശ്രേണി 

ബ്രാന്‍ഡ് 

സവിശേഷതകള്‍

ഉപയോഗങ്ങ

നെറോസില്‍

സെല്‍ഫ്- ക്യൂറിംഗ് സിങ്ക് സിലിക്കേറ്റ് കോട്ടിംഗ്  രാസപദാര്‍ത്ഥങ്ങള്‍ ഏല്‍ക്കുന്ന സ്ഥാനങ്ങള്‍, ടാങ്ക് പൈപ്പിംഗ്, ഓഫ് ഷോര്‍ പ്ലാറ്റ്ഫോം, സ്ട്രക്ചറല്‍ സ്റ്റീല്‍, പാലങ്ങള്‍ മുതലായവയ്ക്കായുള്ള ദീർഘകാലം നിലനിൽക്കുന്ന പ്രൈമർ

നെറോപോക്സി 

കഠിനമായ ആവശ്യങ്ങള്‍ നേരിടാന്‍ കഴിവുള്ള പ്രൈമര്‍, ഇന്‍റര്‍മീഡിയറ്റ് , ഫിനിഷ് കോട്ട് ആയ ഹൈ പെര്‍ഫോമന്‍സ് ഇപോക്സി കോട്ടിംഗ് സിസ്റ്റം

ടാങ്ക് എക്സ്റ്റീരിയര്‍, പൈപ്പിംഗ്, പേപ്പര്‍ /പള്‍പ്പ് മില്ലുകള്‍, റിഫൈനറി, ഓഫ് ഷോര്‍ പ്ലാറ്റ്ഫോം,  രാസപദാര്‍ത്ഥ /തീര ദേശ പ്ലാന്‍റുകള്‍ മുതലായവയില്‍ ഉപയോഗിക്കുന്നു.

നെറോമാസ്റ്റിക്ക്

പുതിയതും പഴയതുമായ സ്ട്രക്ചറുകള്‍ക്ക്  സെല്‍ഫ്- പ്രൈമിംഗ്, ഹൈ ബില്‍ഡ്‌ ഇപോക്സി കോട്ടിംഗ്

വ്യവസായ സ്ഥാപനങ്ങളിലെ മാന്വല്‍ ആയി ക്ലീന്‍ ചെയ്ത/  ബ്ലാസ്റ്റ് ചെയ്ത സ്റ്റീല്‍, പാലങ്ങള്‍, ടാങ്കുകള്‍, പൈപ്പിംഗ്, രാസപദാര്‍ത്ഥങ്ങള്‍ ഏല്‍ക്കുന്ന സ്ഥാനങ്ങള്‍, റിഫൈനറികൾ, പെട്രോ കെമിക്കല്‍, OEM യൂണിറ്റുകള്‍ എന്നിവിടങ്ങളിൽ പ്രയോഗിക്കുന്നതിനായി.

നെറോത്തേയ്ന്‍ 

മികച്ച ഈടുനില്‍പ്പ് ലഭിക്കാന്‍ രൂപകല്‍പന ചെയ്ത പോളിയൂറി ത്തേയ്ന്‍  ഫിനിഷ്   ഓഫ് ഷോര്‍ പ്ലാറ്റ്ഫോം,കെമിക്കല്‍ പേപ്പര്‍ /പള്‍പ്പ് മില്ലുകള്‍, റിഫൈനറി/ പെട്രോ കെമിക്കല്‍, കണ്ടെയ്നറുകൾ, ഫാര്‍മസ്യൂട്ടിക്കല്‍ മുതലായവയില്‍ ടോപ്‌ കോട്ട് ആയി ഉപയോഗിക്കുന്നു.

നെറോലൈന്‍ 

വെള്ളം, ക്രൂഡ് ഓയില്‍, വിവിധ രാസ വസ്തുക്കള്‍ എന്നിവ സംഭരിക്കുന്നതിനായി ദ്രവിക്കല്‍ പ്രതിരോധത്തിനായുള്ള ഹൈ പെര്‍ഫോമന്‍സ് ഇപോക്സി ടാങ്ക് ലൈനിംഗ് സിസ്റ്റം  ഉയര്‍ന്ന  താപനിലയിലുള്ള കെമിക്കല്‍ സ്റ്റോറേജ് ടാങ്കുകള്‍ക്ക് ടാങ്ക് ലൈനിംഗ് ആയി ഉപയോഗിക്കുന്നു.

നെറോതേം

താപ വ്യതിയാനം വരുന്ന പ്രതലങ്ങള്‍ക്ക്‌ താപ പ്രതിരോധ പെയിന്‍റ്  250°C മുതല്‍ 600°Cവരെയുള്ള ടെമ്പറെച്ചറില്‍ ഉയര്‍ന്ന താപ പ്രതിരോധ ശേഷിക്കായി പ്രത്യേകം രൂപീകരിച്ച കോട്ടിംഗ്.

നെറോക്ലോര്‍ 

കെമിക്കല്‍ വ്യവസായ പരിസ്ഥിതിക്കുള്ള ക്ലോറിനേറ്റഡ് റബ്ബര്‍ ബേസ്ഡ് പ്രൈമര്‍, ഫിനിഷ്  കെമിക്കല്‍/ ഫെര്‍ട്ടിലൈസര്‍  വ്യവസായങ്ങൾക്കായി പ്രത്യേക പ്രയോഗത്തിനുള്ള ഉല്‍പന്നം 

നെറോമിന്‍

പരമ്പരാഗത ആല്‍ക്കൈഡ് ബേസ്ഡ് പ്രൈമര്‍, ഇന്‍റര്‍മീഡിയറ്റ്, ഫിനിഷ് കോട്ടുകള്‍  തീവ്രമല്ലാത്ത ദ്രവിക്കല്‍ ഉള്ള വ്യാവസായിക പരിസ്ഥിതിക്കുള്ള കോട്ടിംഗ് സിസ്റ്റം 

നെറോക്ലാഡ്

സെല്‍ഫ് ലെവലിംഗ് ഇപോക്സി ഫ്ലോര്‍ കോട്ടിംഗ് ഉല്‍പാദന പ്ലാന്റുകൾ, ഭക്ഷണ-പാനീയ പ്രോസസിംഗ് യൂണിറ്റുകൾ, ഫാര്‍മസ്യൂട്ടിക്കല്‍,പവര്‍,ഇലക്ട്രോണിക് വ്യവസായങ്ങള്‍, വ്യാവസായ വാണിജ്യ വെയര്‍ഹൗസ്, ഷോപ്പ് ഫ്ലോര്‍,ലാബോറട്ടറി ഫ്ലോര്‍ എന്നിവയ്ക്കായുള്ള ഫ്ലോര്‍ കോട്ടിംഗ്

കോള്‍ ടാര്‍ ഇപോക്സി

നെറോപോക്സി HB കോള്‍ ടാര്‍ ഇപോക്സി
രണ്ട് പാക്ക്. ഇപോക്സി റെസിനില്‍ ഡിസ്പേഴ്സ് ചെയ്ത പിഗ്മെന്‍റ് ,കോള്‍ ടാര്‍ ഹാര്‍ഡനര്‍ , പ്രത്യേകം പാക്ക് ചെയ്ത അമീന്‍  അഡക്റ്റ് ഹാര്‍ഡനര്‍. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  1.9 – 7.8 m

ഫിനിഷ് 

നെറോപോക്സി ഫിനിഷ് പെയിന്‍റ് 

രണ്ട് പാക്ക്. ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്ത യോജിച്ച പിഗ്മെന്റും, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  10.00 – 11.42 m

നെറോപോക്സി ഫിനിഷ് പെയിന്‍റ് 

രണ്ട് പാക്ക്. ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്ത യോജിച്ച പിഗ്മെന്റും, പ്രത്യേകം പാക്ക് ചെയ്ത പോളിഅമീന്‍  അഡക്റ്റ് ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  10.00 – 11.42 m

നെറോപോക്സി HB കോട്ടിംഗ് 
രണ്ട് പാക്ക്. ഹൈ ബില്‍ഡ്‌, ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്ത യോജിച്ച പിഗ്മെന്റും, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  5.20 -10.8 m

നെറോപോക്സി HB കോട്ടിംഗ് 5055 
രണ്ട് പാക്ക്. ഹൈ ബില്‍ഡ്‌, ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്ത യോജിച്ച പിഗ്മെന്റും, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  5.20 -10.8 m

ഇന്‍റര്‍മീഡിയറ്റ് MIO

നെറോപോക്സി 255 MIO 
രണ്ട് പാക്ക്. മൈക്കേഷ്യസ് അയേണ്‍ ഓക്സൈഡ് പിഗ്മെന്‍റ് കൊണ്ട് ഇപോക്സി റെസിന്‍ യോജിച്ച വിധം  പിഗ്മെന്‍റ് ചേര്‍ത്തത്,  പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനര്‍. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  4.4 – 8.46 m

നെറോപോക്സി 266 MIO HB കോട്ടിംഗ് 
രണ്ട് പാക്ക്. ഹൈ ബില്‍ഡ്‌, മൈക്കേഷ്യസ് അയേണ്‍ ഓക്സൈഡ് പിഗ്മെന്‍റ് കൊണ്ട് ഇപോക്സി റെസിന്‍ യോജിച്ച വിധം  പിഗ്മെന്‍റ് ചേര്‍ത്തത്, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനര്‍. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  5.33 – 11.00 m

നെറോപോക്സി 3842 MIO HB കോട്ടിംഗ് 
രണ്ട് പാക്ക്. ഹൈ ബില്‍ഡ്‌, മൈക്കേഷ്യസ് അയേണ്‍ ഓക്സൈഡ് പിഗ്മെന്‍റ് കൊണ്ട് ഇപോക്സി റെസിന്‍ യോജിച്ച വിധം  പിഗ്മെന്‍റ് ചേര്‍ത്തത്,  പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനര്‍. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  5.33 – 11.00 m

പ്രൈമറുകൾ

നെറോലാക് HB ZP പ്രൈമര്‍

 രണ്ട് പാക്ക്. ഹൈ ബില്‍ഡ്‌, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറിനൊപ്പം  ആന്‍റി കൊറോസീവ് സിങ്ക് ഫോസ്ഫേറ്റ്, റെഡ് ഓക്സൈഡ്  പിഗ്മെന്‍റ്  എന്നിവ ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:   10.40-14.86 m

നെറോപോക്സി EHB ZP പ്രൈമര്‍

 രണ്ട് പാക്ക്. , പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറിനൊപ്പം  ആന്‍റി കൊറോസീവ് സിങ്ക് ഫോസ്ഫേറ്റ് പിഗ്മെന്‍റ്  ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തത്.തിയററ്റിക്കല്‍ കവറേജ് /കോട്ട്:   4.6 -11.60 m

നെറോപോക്സി HB സിങ്ക് ഫോസ്ഫേറ്റ് പ്രൈമര്‍ ഗ്രേ 

രണ്ട് പാക്ക്,  പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറിനൊപ്പം  ആന്‍റി കൊറോസീവ് സിങ്ക് ഫോസ്ഫേറ്റ് പിഗ്മെന്‍റ്  ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തത്.തിയററ്റിക്കല്‍ കവറേജ് /കോട്ട്:   4.6 -11.60 m

നെറോപോക്സി ROZC പ്രൈമര്‍ 

രണ്ട് പാക്ക്, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറിനൊപ്പം  ആന്‍റി കൊറോസീവ് സിങ്ക് ഫോസ്ഫേറ്റ്, റെഡ് ഓക്സൈഡ്  പിഗ്മെന്‍റ്  എന്നിവ ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തത്.. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  8.00-14.42 m

നœ#3398;റോപോക്സി ZP പ്രൈമര്‍

 രണ്ട് പാക്ക്, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറിനൊപ്പം  ആന്‍റി കൊറോസീവ് സിങ്ക് ഫോസ്ഫേറ്റ്, റെഡ് ഓക്സൈഡ്  പിഗ്മെന്‍റ്  എന്നിവ ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തത്.  തിയററ്റിക്കല്‍ കവറേജ് /കോട്ട്:  8.00-11.42 m

നെറോപോക്സി ZP പ്രൈമര്‍  ഗ്രേ 
രണ്ട് പാക്ക്, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറിനൊപ്പം  ആന്‍റി കൊറോസീവ് സിങ്ക് ഫോസ്ഫേറ്റ് പിഗ്മെന്‍റ്  ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തത്.. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  8.00-14.42 m

റസ്റ്റ്‌ ടോളറന്‍റ് കോട്ടിംഗുകൾ  

നെറോമാസ്റ്റിക് 400 GFA
രണ്ട് പാക്ക്. ഹൈ ബില്‍ഡ്‌, ഹൈ സോളിഡ്,ഗ്ലാസ് ഫ്ലേക്ക് റീ ഇന്‍ഫോഴ്സ്ഡ്  ഇപോക്സി ബൈന്‍ഡറും,   പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് അമൈൻ ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  3.00-9.00 m

നെറോമാസ്റ്റിക് 550
രണ്ട് പാക്ക്. സര്‍ഫസ് ടോളറന്‍റ്, ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്ത പിഗ്മെന്റുകളും പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  5.5-11.00 m

നെറോസീല്‍ സര്‍ഫസ് ടോളറന്‍റ്  കോട്ടിംഗ് ബ്ലാക്ക് 
രണ്ട് പാക്ക്. ഹൈ ബില്‍ഡ്‌, സര്‍ഫസ് ടോളറന്‍റ്, പോളിഅമൈഡ് കോള്‍ ടാര്‍ ഹാര്‍ഡനറില്‍ ഡിസ്പേഴ്സ് ചെയ്ത എക്സ്റ്റെന്‍ഡറുകളും, പ്രത്യേകം പിഗ്മെന്‍റ് ചെയ്ത ഇപോക്സി ബൈന്‍ഡറും.  തിയററ്റിക്കല്‍ കവറേജ് /കോട്ട്:  4.66-7.00 m

ടാങ്ക് ലൈനിംഗ്  ഇപോക്സി കോട്ടിംഗ് 

നെറോപോക്സി 56 TL
രണ്ട് പാക്ക്. യോജിച്ച വിധം  പിഗ്മെന്‍റ് ചേര്‍ത്ത   ഇപോക്സി റെസിനും, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈൻ ആഡക്റ്റ്  ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  3.73 -7.46 m

നെറോപോക്സി ഫിനിഷ് പെയിന്‍റ് 
രണ്ട് പാക്ക്. അന്യോജ്യമായ  പിഗ്മെന്‍റ്    ഇപോക്സി ബൈൻഡറിൽ ഡിസ്പേഴ്സ് ചെയ്തതും , പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈൻ ആഡക്റ്റ്  ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  10.00 – 11.42 m

നെറോപോക്സി സോള്‍വെന്‍റ്  ഫ്രീ കോട്ടിംഗ്  
രണ്ട് പാക്ക്. യോജിച്ച പിഗ്മെന്‍റ് ചേര്‍ത്ത 100% സോളിഡ് ഇപോക്സി റെസിനും, പ്രത്യേകം പാക്ക് ചെയ്ത 100% സോളിഡ്  പോളിഅമൈൻ ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  5.00 – 10.00 m

സിങ്ക് റിച്ച് പ്രൈമറുകൾ 

നെറോലാക് 3 കോംപോ.ഇപോക്സി സിങ്ക് റിച്ച് പ്രൈമര്‍ 
മൂന്ന് പാക്ക്. പ്രത്യേകം പാക്ക് ചെയ്ത മെറ്റാലിക് സിങ്ക്,  ഇപോക്സി ബൈന്‍ഡര്‍, പോളിഅമൈഡ് ഹാര്‍ഡനര്‍ എന്നിവ. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  7.49 -29.99 m

നെറോപോക്സി 554 HB സിങ്ക് റിച്ച് പ്രൈമര്‍
രണ്ട് പാക്ക്. മെറ്റാലിക് സിങ്ക് ഇപോക്സി ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തതും, പ്രത്യേകം പാക്ക് ചെയ്ത പോളിഅമൈഡ് ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  7.33 -11.00 m

ഫിനിഷ്

നെറോമിന്‍ സിന്തറ്റിക് ഇനാമല്‍
ഒറ്റ പാക്ക്. സിന്തറ്റിക്, യോജിച്ച വിധം പിഗ്മെന്‍റ് ചേര്‍ത്ത ആല്‍ക്കൈഡ് ബേസ്ഡ് ബൈന്‍ഡര്‍. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  17.5-11.70 m

ഇന്‍റര്‍മീഡിയറ്റ് MIO

നെറോമിന്‍ MIO ബ്രൗണ്‍
ഒറ്റ പാക്ക്. മൈക്കേഷ്യസ് അയണ്‍ ഓക്സൈഡ് പിഗ്മെന്‍റ്  മോഡിഫൈ ചെയ്ത ആല്‍ക്കൈഡ് ഫിനോളിക് ബൈന്‍ഡറില്‍ ഡിസ്പേഴ്സ് ചെയ്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  6.67-10.00 m

പ്രൈമറുകൾ

നെറോലാക് HB സിങ്ക് ഫോസ്ഫേറ്റ് പ്രൈമര്‍  ഗ്രേ
ഒറ്റ പാക്ക്, സിന്തറ്റിക്, മോഡിഫൈ ചെയ്ത ആല്‍ക്കൈഡ് മീഡിയം സിങ്ക് ഫോസ്ഫേറ്റ് പിഗ്മെന്‍റ് ചേര്‍ത്തത് –ഗ്രേ കളര്‍. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  15.30-11.50 m    

നെറോലാക് HB സിങ്ക് ഫോസ്ഫേറ്റ് പ്രൈമര്‍  ചുവപ്പ്ഒറ്റ പാക്ക്, സിന്തറ്റിക്, മോഡിഫൈ ചെയ്ത ആല്‍ക്കൈഡ് മീഡിയം സിങ്ക് ഫോസ്ഫേറ്റ് , റെഡ്  ഓക്സൈഡ് പിഗ്മെന്‍റ് ചേര്‍ത്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  10.00-16.00 m

നെറോലാക് സിങ്ക് ക്രോമേറ്റ്  പ്രൈമര്‍  മഞ്ഞ
ഒറ്റ പാക്ക്, സിന്തറ്റിക്, മോഡിഫൈ ചെയ്ത ആല്‍ക്കൈഡ് മീഡിയം സിങ്ക് ക്രോമേറ്റ് പിഗ്മെന്‍റ് ചേര്‍ത്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  11.99-16.80 m    

നെറോമിൻ ROZC  പ്രൈമര്‍  IS 2074(P)
ഒറ്റ പാക്ക്, സിന്തറ്റിക്, മോഡിഫൈ ചെയ്ത ആല്‍ക്കൈഡ് മീഡിയം സിങ്ക് ക്രോമേറ്റ്, റെഡ് ഓക്സൈഡ് എന്നിവയാൽ പിഗ്മെന്‍റ്  ചെയ്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  7.71 - 13.50 m    

ഫിനിഷ് 

നെറോക്ലോര്‍ HB ക്ലോറിനേറ്റഡ് റബ്ബര്‍

ഒറ്റ പാക്ക്. മോഡിഫൈ ചെയ്ത ക്ലോറിനേറ്റഡ് റബ്ബര്‍ ബേസ്ഡ് ബൈന്‍ഡറിൽ പിഗ്മെന്റുകൾ ഡിസ്പേഴ്സ് ചെയ്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  8.00-11.42 m

നെറോക്ലോര്‍ HB ഇനാമല്‍
ഒറ്റ പാക്ക്. ഹൈ ബില്‍ഡ്‌, മോഡിഫൈ ചെയ്ത ക്ലോറിനേറ്റഡ് റബ്ബര്‍ ബേസ്ഡ് ബൈന്‍ഡറില്‍ പിഗ്മെന്‍റ് ഡിസ്പേഴ്സ് ചെയ്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  9.20-11.50 m
         

ഇന്‍റര്‍മീഡിയറ്റ് MIO

നെറോക്ലോര്‍ HB  MIO ബ്രൗണ്‍
ഒറ്റ പാക്ക്. മൈക്കേഷ്യസ് അയേണ്‍ ഓക്സൈഡ് പിഗ്മെന്‍റ്  പ്ലാസ്റ്റിസൈസ്ഡ്  ക്ലോറിനേറ്റഡ് റബ്ബര്‍ ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  6.67-12.50 m

പ്രൈമറുകൾ

നെറോക്ലോര്‍ HB ക്ലോറിനേറ്റഡ് റബ്ബര്‍ ZPRO
ഒറ്റ പാക്ക്, റെഡ് ഓക്സൈഡ്, സിങ്ക് ഫോസ്ഫേറ്റ് പിഗ്മെന്‍റ്  പ്ലാസ്റ്റിസൈസ്ഡ് ക്ലോറിനേറ്റഡ് റബ്ബര്‍ ബൈന്‍ഡറില്‍ ഡിസ്പേഴ്സ് ചെയ്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  9.00-14.99 m

നെറോക്ലോര്‍ സിങ്ക് ഫോസ്ഫേറ്റ് പ്രൈമര്‍ ഗ്രേ

ഒറ്റ പാക്ക്, സിങ്ക് ഫോസ്ഫേറ്റ് പിഗ്മെന്‍റ്  പ്ലാസ്റ്റിസൈസ്ഡ് ക്ലോറിനേറ്റഡ് റബ്ബര്‍ ബൈന്‍ഡറില്‍ ഡിസ്പേഴ്സ് ചെയ്തത്. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  9.50-15.2 m

ഫിനിഷ് 

നെറോത്തേയ്ന്‍ 460 GL
രണ്ട് പാക്ക്,  യോജിച്ച പിഗ്മെന്‍റ് പോളിയോള്‍  ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തതും , പ്രത്യേകം പാക്ക് ചെയ്ത അലിഫാറ്റിക്ക് ഐസോസയനേറ്റ്  ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:   9.20-10.20 m

നെറോത്തേയ്ന്‍  1000

രണ്ട് പാക്ക്, യോജിച്ച പിഗ്മെന്‍റ് അക്രിലിക് ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തതും , പ്രത്യേകം പാക്ക് ചെയ്ത അലിഫാറ്റിക്ക് ഐസോസയനേറ്റ്  ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  7.00-148.00 m

നെറോത്തേയ്ന്‍ ഇനാമല്‍ PU
രണ്ട് പാക്ക്, യോജിച്ച പിഗ്മെന്‍റ് അക്രിലിക് ബൈന്‍ഡറില്‍  ഡിസ്പേഴ്സ് ചെയ്തതും , പ്രത്യേകം പാക്ക് ചെയ്ത അലിഫാറ്റിക്ക് ഐസോസയനേറ്റ്  ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  9.00-18.00 m

പ്രൈമറുകൾ

നെറോലാക് പോളിയൂറത്തേയ്ന്‍ പ്രൈമര്‍ വൈറ്റ്

രണ്ട് പാക്ക്. ആന്‍റി കൊറോസീവ് പിഗ്മെന്‍റ് അക്രിലിക് റെസിനില്‍  ഡിസ്പേഴ്സ് ചെയ്തതും , പ്രത്യേകം പാക്ക് ചെയ്ത ഐസോസയനേറ്റ്  ഹാര്‍ഡനറും. തിയററ്റിക്കല്‍ കവറേജ് /കോട്ട്:  7.20-9.00 m

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക