ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

ഉപദേശവും മാര്‍ഗ്ഗ നിര്‍ദ്ദേശവും

പതിവായി സംഭവിക്കാറുള്ള ചില പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഇതാ:

നിര്‍ദ്ദേശിക്കുന്ന പ്രവൃത്തി

 • വോള്‍ട്ടേജ്, ഫ്ലൂയിഡൈസേഷന്‍, പൗഡര്‍ ഫീഡ് എന്നിവ  വര്‍ദ്ധിപ്പിക്കുക
 • കണ്‍വേയറില്‍ വിവിധ വസ്തുക്കള്‍ക്ക് ഇടയില്‍ ഉള്ള  റസിസ്റ്റന്‍സ് പരിശോധിക്കുക. ഉത്തമമായ ഫിലിം റീഡിംഗ് 0 ഓം ആണ്.
 • കണ്‍വേയറില്‍ നിന്നും പുറത്തേക്കുള്ള ദിശയിലും എര്‍ത്ത് കണക്ഷന്‍ പരിശോധിക്കുക.
 • സ്പ്രേ ഉപകരണത്തിലെ ഫ്യൂസ്, വോള്‍ട്ടേജ്, ഗണ്‍ മൗത്തിലെ ഇലക്ട്രോഡ്, ഹൈ ടെന്‍ഷന്‍ കേബിളിലേക്കുള്ള എല്ലാ ഇലക്ട്രിക്കല്‍ കണക്ഷനുകൾ  എന്നിവ പരിശോധിക്കുക
 • മറ്റൊരു സ്പ്രേ ഗണ്‍ ഉപയോഗിച്ച് പൗഡര്‍ പരിശോധിക്കുക

നിര്‍ദ്ദേശിക്കുന്ന  പ്രവൃത്തി 

 • സമമായ പൗഡര്‍ ഔട്ട്‌ പുട്ട്, നിര്‍ദ്ദിഷ്ട ഫിലിം തിക്നസ്സ് എന്നിവയ്ക്കായി സ്പ്രേ ഗണ്‍ ഉപകരണ പരാമീറ്റര്‍ ക്രമീകരിക്കുക.
 • ഒവനില്‍ ഏറ്റവും വേഗത കൂടിയ ഹീറ്റ് അപ് റേറ്റ് ഉപയോഗിക്കുക.
 • വസ്തുവും ഗണ്‍ മൗത്തും തമ്മിലുള്ള ഉത്തമമായ ഏറ്റവും അനുകൂലമായ അകലം പരിശോധിക്കുക

നിര്‍ദ്ദേശിക്കുന്ന  പ്രവൃത്തി 

 • പൗഡര്‍ ഫീഡ് , ഗണ്‍ എന്നിവയ്ക്ക് ഇടയില്‍ വ്യത്യസ്തമായ ഹോസ് നീളം
 • എയര്‍ പ്രഷര്‍ വളരെ കുറവ്
 • ഇന്‍ജക്റ്റര്‍ ഹോസ് അല്ലെങ്കില്‍ ഗണ്ണിന്റെ  ഇലക്ട്രിക് ഫോള്‍ട്ട് അല്ലെങ്കില്‍  ഭാഗികമായി ബ്ലോക്ക് 

നിര്‍ദ്ദേശിക്കുന്ന  പ്രവൃത്തി 

 • ഒവനില്‍ ഓവര്‍ അല്ലെങ്കില്‍ അണ്ടര്‍ ക്യൂര്‍ മൂലം പ്രശ്നം ഉണ്ടാകുന്നുവെങ്കില്‍
 • എല്ലാ തെര്‍മോസ്റ്റാറ്റുകളും ശരിയായി പ്രവര്‍ത്തനം  പരിശോധിക്കുക
 • വായു സഞ്ചാരം പരിശോധിക്കുക
 • ടെമ്പറെച്ചര്‍ റെക്കോര്‍ഡര്‍ ഉപയോഗിച്ച് മെറ്റല്‍ ടെമ്പറെച്ചര്‍ പരിശോധിക്കുക.

നിര്‍ദ്ദേശിക്കുന്ന  പ്രവൃത്തി 

 1. ഫ്യൂസുകള്‍ പരിശോധിക്കുക
 2. കംപ്രസ്സ്ഡ് എയര്‍, ഫ്ലൂയിഡൈസേഷന്‍ പ്രഷര്‍ എന്നിവ പരിശോധിക്കുക..
 3. എയര്‍ ഗണ്‍ കൊണ്ട് ന്യൂമാറ്റിക്ക് സിസ്റ്റത്തില്‍ ബ്ലോ ചെയ്യുക

നിര്‍ദ്ദേശിക്കുന്ന  പ്രവൃത്തി 

 • കോട്ടിംഗ് ചെയ്യും മുന്‍പ് ഉല്‍പന്നം പൂര്‍ണ്ണമായും വൃത്തിയുള്ളതാണെന്ന് പരിശോധിക്കുക.
 • സ്പ്രേ ബൂത്തില്‍ പൊടി കടക്കുന്നത് തടയുക
 • പൗഡര്‍ അരിച്ചെടുക്കുകയും മാലിന്യങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.

നിര്‍ദ്ദേശിക്കുന്ന  പ്രവൃത്തി 

 • ഇത് കോട്ടിംഗ് ചെയ്യും മുന്‍പ് വസ്തുവില്‍ മാലിന്യം കലര്‍ന്നതായി സൂചിപ്പിക്കുന്നു.
 • സമീപത്ത് വാട്ടര്‍ - ബേസ്ഡ് പെയിന്‍റ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക..
 • ഏതെങ്കിലും പദാര്‍ത്ഥത്തില്‍ അല്ലെങ്കില്‍ ല്യൂബ്രിക്കന്‍റില്‍ സിലിക്കോണ്‍ ഉണ്ടോ എന്ന് പരിശോധിക്കുക.. ഇത് സാധാരണയായി വെല്‍ഡിംഗ് ജോലികള്‍ ചെയ്യുമ്പോള്‍ ഉണ്ടാകാറുണ്ട്.

നിര്‍ദ്ദേശിക്കുന്ന  പ്രവൃത്തി

 • ഇത് സാധരണയായി പൗഡറില്‍ മാലിന്യം ഉള്ളതിന്‍റെ സൂചനയാണ്. എന്നാല്‍ വസ്തുവില്‍ മാലിന്യത്തിന്‍റെ സൂചനയും ആകാം.
 • വെള്ളം, ഓയില്‍ എന്നിവ രഹിതമാണോ കംപ്രസ്സ്ഡ്  എയർ എന്ന് പരിശോധിക്കുക.
 • മറ്റൊരു സ്പ്രേ ഗണ്‍ ഉപയോഗിക്കുമ്പോൾ അല്ലെങ്കില്‍ പൗഡര്‍ ഒരു പ്ലേറ്റില്‍ വെച്ച് ഉരുക്കുമ്പോൾ പൗഡർ ക്രേറ്റര്‍ രഹിതമാണോ എന്ന്‍ പരിശോധിക്കുക.
 • മറ്റു വസ്തുക്കളില്‍ പൗഡര്‍ കോട്ട് ചെയ്ത് പരീക്ഷിക്കുക.

നിര്‍ദ്ദേശിക്കുന്ന  പ്രവൃത്തി 

 • ക്ലീനിംഗ് / പ്രീ ട്രീറ്റ്മെന്‍റ് ശരിയാണ് എന്ന് ഉറപ്പാക്കുക
 • അണ്ടര്‍ ക്യൂറിംഗ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക
 • സബ്സ്ട്രേറ്റ്  തിക്നസ്സ് അല്ലെങ്കില്‍ ഇനം മാറിയോ എന്ന് പരിശോധിക്കുക.
 • പൗഡര്‍ ഫിലിം  തിക്നസ്സ് ശരിയാണ് എന്ന് ഉറപ്പാക്കുക

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക