ഭാഷകള്‍

പുതിയ സ്റ്റൈല്‍ ഗൈഡ്


നിങ്ങളുടെ വീടിന് ഭംഗി നല്‍കുന്ന വര്‍ണ്ണങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രചോദനം നല്‍കുന്ന പുസ്തകങ്ങളാണ് നെരോലാക് ഇന്‍റീരീയര്‍, എക്സ്റ്റീരിയര്‍ കളര്‍ ഗൈഡുകള്‍. ഈ പുസ്തകം ആധുനിക ഇടങ്ങള്‍ക്ക് യോജിച്ച വര്‍ണ്ണങ്ങളുടെ ഏറ്റവും നല്ല അഭിരുചിയാൽ പ്രചോദിപ്പിക്കുന്നു. വീട് വീണ്ടും പെയിന്‍റ് ചെയ്യുമ്പോള്‍, എന്തെങ്കിലും പുതുമ കൊണ്ട് വരാന്‍ നമ്മള്‍ ആഗ്രഹിക്കും. പക്ഷെ ഫര്‍ണിച്ചര്‍, ഫര്‍ണിഷിംഗ് എന്നിവയില്‍ നേരത്തെയുള്ള കളര്‍ സ്കീമുകൾ ഉണ്ട് നമുക്ക് വേണ്ടത്, പഴയ ഇന്‍റീരീയറിന് പുതു ജീവന്‍ നല്‍കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ആണ്. കളര്‍ ഗൈഡില്‍ ഏറ്റവും പ്രസക്തമായ ഏഴു തീമാറ്റിക്ക് ഐഡിയകള്‍, ആകര്‍ഷകമായ കളര്‍ പാലറ്റ് സഹിതം, ഉണ്ട്. നിറക്കൂട്ടുകളില്‍ നിന്ന് നമ്മുടെ വീടിന് നമ്മളാഗ്രഹിക്കുന്ന ഉള്‍പ്രേരണ ഗ്രഹിച്ചെടുത്തു നല്‍കുന്ന ജീവിത ശൈലീ സങ്കല്‍പ്പങ്ങള്‍ ആണ് ഈ തീമുകള്‍. ഓരോ വര്‍ണ്ണ ഫലകവും നിറങ്ങളുടെ ഒരു കുടുംബമാണ്. അവ നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ വീട്ടില്‍ പ്രയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ വളരെ എളുപ്പത്തില്‍ മിക്സ് ആന്‍ഡ് മാച്ച് ചെയ്യാം. അല്ലെങ്കില്‍ ചില പ്രത്യേക മുറികള്‍ക്ക് വ്യത്യസ്തമായ പാലറ്റുകള്‍ ഉപയോഗിക്കാം. നെരോലാക് രാജത്തുടനീളം സഞ്ചരിച്ച് മാറുന്ന ഭൂഭാഗദൃശ്യങ്ങള്‍ കണ്ടറിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തില്‍ നിറയെ ഇന്ത്യന്‍ നാഗരിക ഭവനങ്ങള്‍ക്ക് പ്രചോദകമായ നിറങ്ങളുണ്ട്. നമ്മുടെ വീട് ആദ്യമായി പെയിന്‍റ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ റീപെയിന്‍റ് ചെയ്യുമ്പോള്‍ ഉചിതമായ പ്രചോദനം തേടിയാണ് നമ്മള്‍ പ്രയാണം തുടങ്ങുക. വീടിന്റേയും അതുപോലെ തന്നെ പരിസരങ്ങളുടെയും വാസ്തുവിദ്യാ ശൈലി മനസ്സിലാക്കുക. അനന്യമായ രീതിയില്‍ ഒരുക്കിയെടുത്ത ഏഴു വര്‍ണ്ണ ഗാഥകളില്‍ നിന്ന് ഉചിതമായ പാലറ്റ് തെരഞ്ഞെടുക്കുക.

ഇവന്റ് ഫോട്ടോകൾ

ഇന്റീരിയർ സ്റ്റൈൽ ഗൈഡ്

എപ്പിസോഡ് സ്റ്റൈൽ ഗൈഡ്

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക