ഭാഷകള്‍

എന്‍വിഷന്‍

ഉടമസ്ഥര്‍ക്ക് പ്രീ വ്യൂ സൗകര്യം നെറോലാക് ഒരുക്കുന്നു.

കസ്റ്റമര്‍ക്ക്, യഥാര്‍ത്ഥത്തില്‍ വീട് പെയിന്‍റ് ചെയ്യുന്നതിന് മുന്‍പായി, സിമുലേറ്റര്‍സോഫ്റ്റ്‌വെയര്‍ഉപയോഗിച്ച് ഫോട്ടോകളില്‍ വിവിധ കളര്‍ സ്കീമുകള്‍ പരീക്ഷിച്ചു നോക്കാനും ഏറ്റവും ഉചിതമായ കോമ്പിനേഷന്‍ തെരഞ്ഞെടുക്കാനും കഴിയും.  കസ്റ്റമര്‍ക്ക് ഇത് ഏത് ഡീലര്‍കൌണ്ടറിലും ആവശ്യപ്പെടാം. KNP ജീവനക്കാര്‍ സൈറ്റ് സന്ദര്‍ശിച്ച് ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യും.

ആ ചിത്രങ്ങള്‍ റെന്‍ഡര്‍  ചെയ്ത് വ്യത്യസ്ത കളര്‍ ഓപ്ഷനുകള്‍  നല്‍കും. ഈ കളർ കോമ്പിനേഷനുകളുടെ  ഹാര്‍ഡ് കോപ്പി കസ്റ്റമര്‍ക്ക് ലഭിക്കും.

ഈ സേവനം നിലവിൽ ഈ സമയം ലഭ്യമല്ല.

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക