Skip to main content
menu

EXOTIC ESCAPE

EXOTIC ESCAPE

വിചിത്രമായ ആശ്വാസ സ്ഥാനങ്ങള്‍

കുളിര്‍മ്മ നല്‍കുന്ന നീലയും വയലറ്റും നിര്‍ഭയമായി മിക്സ് ആന്‍ഡ് മാച്ച് ചെയ്ത്, സ്പഷ്ടതയുള്ള വെള്ള നിറം കൊണ്ട് ഫ്രെയിം തീര്‍ക്കുക. തിളങ്ങുന്ന കളര്‍ സ്കീമുമായി സന്തുലിതമാവാന്‍ മുറിയിലെ മറ്റു വസ്തുക്കള്‍ ലാളിത്യമുള്ളതാവണം. പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കളും അലങ്കാരങ്ങളും ഈ മുറിയെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കും.

×

Get in Touch

Looking for something else? Drop your query and we will contact you.