ഭാഷകള്‍

ജീവിതം@നെറോലാക്

HR പ്രവര്‍ത്തന പദ്ധതിയും, സംഘടനാപരമായ പ്രകടനവും.

ഞങ്ങളുടെ ജീവനക്കാര്‍ ആണ് ഞങ്ങളുടെ കമ്പനിയുടെ ജീവനാഡി അതിനാല്‍, വിശ്വാസം, ആത്മവിശ്വാസം, സുതാര്യത എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഞങ്ങള്‍ എന്നും പരിശ്രമിക്കുന്നു.

കാന്‍സായ് നെറോലാക് HR വിഭാഗം ജീവനക്കാരെനിയമിക്കുന്നതിനും അവരുടെ പ്രവര്‍ത്തനത്തെ മൂല്യ നിര്‍ണ്ണയം ചെയ്യുന്നതിനും ഉള്ള നടപടികള്‍ സുഗമമാക്കാനായിപലതരം ടൂള്‍സ്, പ്രക്രിയകള്‍,പ്രവൃത്തികള്‍ എന്നിവ ആവിഷ്കരിച്ചിട്ടുണ്ട്

പ്രവര്‍ത്തന സംവിധാനങ്ങൾ

RMS: ഓണ്‍ ലൈന്‍ മാന്‍ പവര്‍ ആവശ്യങ്ങള്‍, ഒഴിവുകള്‍ ഷെയര്‍ ചെയ്യല്‍, പൊസിഷന്‍ സ്റ്റാറ്റസ് ട്രാക് ചെയ്യല്‍,പുതിയ ആളുകളെ നിയമിക്കാനുള്ള ഓഫര്‍ തയ്യാറാക്കല്‍ എന്നിവയിൽ തുടങ്ങുന്ന അന്തിമ പരിഹാരങ്ങൾ പ്രദാനം ചെയ്യുന്നതിനായി എംപ്ലോയീ സെൽഫ് സർവീസ് പോർട്ടലിലെ മാൻ പവർ ആവശ്യകതകളുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തടസ്സമില്ലാത്ത സേവനം നല്‍കാനും മെച്ചപ്പെടുത്താനും വേണ്ടിയാണ് KNPLറിക്രൂട്ട്മെന്‍റ് മാനേജ്മെന്‍റ് സിസ്റ്റം അവതരിപ്പിച്ചത്.

PMS: ഓണ്‍ ലൈന്‍ പെര്‍ഫോമന്‍സ് മാനേജ്മെന്‍റ് സിസ്റ്റം എന്നത് ത്രൈമാസികവും വാര്‍ഷികവും ആയ സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന പ്രക്രിയകളെ നിരീക്ഷിക്കാന്‍ അപ്രൈസല്‍ റിസീവര്‍, അപ്രൈസര്‍ എന്നിവര്‍ക്ക് സൗകര്യം നിരീക്ഷിക്കപ്പെടുന്നതെന്നും ഉള്ള അറിവ് ഓൺലൈൻ PMS അവർക്ക് നൽകുന്നു. ജീവനക്കാര്‍ക്ക് അവരുടെ മികവുകള്‍, ദൗര്‍ബല്യങ്ങള്‍, പുരോഗമിക്കേണ്ട ആവശ്യങ്ങള്‍ എന്നിവയുടെ റേറ്റിംഗ്, വിലയിരുത്തല്‍ എന്നിവ കാണാന്‍ കഴിയും. അത് അവര്‍ക്ക് പുരോഗമന, പരിശീലന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്താന്‍ അവസരം നല്‍കും.നല്‍കുന്ന ഒരു വെബ് ബേസ്ഡ് ടൂള്‍ ആണ്. ജീവനക്കാരുടെ പ്രകടനം എപ്രകാരമാണ് വിലയിരുത്തുന്നതെന്നും

പെര്‍ഫോമന്‍സ് ഡയറി : പെര്‍ഫോമന്‍സ് ഡയറി എന്നത് ജീവനക്കാരുടെ ജോലിസംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന ടൂള്‍ ആണ്. വിവരങ്ങള്‍ എന്നത് ദിവസേനയുള്ള പ്രവൃത്തികളും നേട്ടങ്ങളും,ജീവനക്കാരുടെ നടപ്പ് വര്‍ഷത്തെ KRA യുമായി ബന്ധപ്പെട്ടവയും ആവാം.


BOLT: ഒരു വിപ്ലവകരമായ ടെസ്റ്റിംഗ് ഡിവൈസ് ആയ ഇത് വെറുംഒരു ഓണ്‍ ലൈന്‍ ടെസ്റ്റിംഗ് എന്നതിലുപരിയായ ഒന്നാണ്. അതിനാല്‍ ഉചിതമായ രീതിയില്‍ ഇതിനെ B.O.L.T അതായത് ബിയോണ്ട് ഓണ്‍ ലൈന്‍ ടെസ്റ്റിംഗ് എന്ന് വിളിക്കുന്നു. BOLTന്‍റെ ഉദ്ദേശ്യം സ്ഥാപനത്തില്‍ ഉടനീളം ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്തുകയും അവയെ തൊഴില്‍ അഭിവൃദ്ധി, അപ്രൈസല്‍, ക്രോസ് ഫങ്ങ്ഷന്‍ മൂവ്മെന്‍റ് എന്നിവയ്ക്ക് വേണ്ടി വിലയിരുത്തുകയും ചെയ്യുക എന്നതാണ്.

ജോലി സമ്പ്രദായങ്ങള്‍

കാമ്പസ് കൊളാബറേഷന്‍: പ്രശസ്തമായമാനേജ്മെന്‍റ്, എഞ്ചിനീയറിംഗ്/ ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിമാനേജ്മെന്‍റ്, എഞ്ചിനീയറിംഗ് രംഗങ്ങളിലെ പുതിയ പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നു.

ഹ്രസ്വകാല ഇന്‍റേണ്‍ഷിപ്പ്‌ അസൈന്‍മെന്‍റ്, സെമിനാര്‍, കാമ്പസ് കൊളാബറേഷന്‍

സംരംഭങ്ങള്‍ വഴിയാണ് ഈ പ്രവാഹത്തെ വ്യവസായത്തിലേക്ക് ഉള്‍ക്കൊള്ളുന്നത്. വിദ്യാര്‍ത്ഥികളുടെ

കഴിവുകളെ വളര്‍ത്തുന്നതിലൂടെ സമൂഹത്തിന്സംഭാവന നല്‍കാന്‍ നെറോലാക് പ്രതിജ്ഞാബദ്ധരാണ്.