ഭാഷകള്‍

അനുബന്ധ കലാസൃഷ്ടികൾ

ഉൽപ്പന്നത്തിന്റെ പരിധി

നിങ്ങളുടെ വീടിന് ഏറ്റവും അനുയോജ്യമായത് ഇവിടെ കണ്ടെത്തൂ
pro

എക്സല്‍ റെയിന്‍ ഗാര്‍ഡ് പ്രൈമര്‍

കൂടുതല്‍ ആഴ്ന്നിറങ്ങാനും പോറസ് പ്രതലങ്ങള്‍ സീല്‍ ചെയ്യാനും വേണ്ടി രൂപപ്പെടുത്തിയ വാട്ടര്‍ ബേസ്ഡ് പ്രൈമര്‍

കൂടുതല്‍ വിവരങ്ങള്‍
pro

വാള്‍ പുട്ടി അക്രിലിക്

വെള്ള പിഗ്മെന്‍റുകള്‍, എക്സ്റ്റെന്‍ഡറുകള്‍, അക്രിലിക് ഇമല്‍ഷന്‍ മീഡിയം, അഡിറ്റീവ്സ് എന്നിവ സംയോജിപ്പിച്ച് പ്രത്യേകം നിര്‍മ്മിച്ച പുട്ടി

കൂടുതല്‍ വിവരങ്ങള്‍
pro

സിമന്‍റ്പ്രൈമര്‍

കൂടുതല്‍ ആഴ്ന്നിറങ്ങാനും പോറസ് പ്രതലങ്ങള്‍ സീല്‍ ചെയ്യാനും വേണ്ടി കോ പോളിമര്‍ ഇമല്‍ഷനും, പിഗ്മെന്‍റുകള്‍, എക്സ്റ്റെന്‍ഡറുകള്‍ എന്നിവയുടെ സംയോജനവും ചേര്‍ന്നുള്ള രൂപവല്‍ക്കരണം

കൂടുതല്‍ വിവരങ്ങള്‍
pro

ഗൂഡിയൂണിവേഴ്സല്‍ പ്രൈമര്‍ WB

കൂടുതല്‍ വിവരങ്ങള്‍
pro

എക്സ്റ്റീരിയര്‍ പ്രൈമര്‍

എക്സ്റ്റീരിയറില്‍ എക്സ്റ്റീരിയര്‍ ഇമല്‍ഷനുകള്‍ക്ക് പ്രൈമര്‍ ആയി പ്രയോഗിക്കാന്‍ അനുയോജ്യമായ വാട്ടര്‍ ബേസ്ഡ് വാള്‍ കോട്ടിംഗ്

കൂടുതല്‍ വിവരങ്ങള്‍
pro

ഗൂഡിറെഡ് ഓക്സൈഡ് മെറ്റല്‍ പ്രൈമര്‍

സിന്തറ്റിക് റെസിന്‍ മീഡിയം അടിസ്ഥാനമായതും ദ്രവിക്കൽ തടയുന്ന പിഗ്മെന്‍റ് ആയി അയണിന്‍റെ റെഡ് ഓക്സൈഡും ചേര്‍ത്ത ചെലവ് കുറഞ്ഞ ജനറല്‍ പര്‍പസ് മെറ്റല്‍ പ്രൈമർ

കൂടുതല്‍ വിവരങ്ങള്‍
pro

ഗൂഡിയൂണിവേഴ്സല്‍ പ്രൈമര്‍ SB

കൂടുതല്‍ വിവരങ്ങള്‍
pro

എക്സല്‍ടെക്സ്ചര്‍ ഫിനിഷ്

കൂടുതല്‍ വിവരങ്ങള്‍
pro

റെഡ് ഓക്സൈഡ് മെറ്റല്‍ പ്രൈമര്‍

സിന്തറ്റിക് റെസിന്‍ മീഡിയം അടിസ്ഥാനമായതും ദ്രവിക്കൽ തടയുന്ന പിഗ്മെന്‍റ് ആയി അയണിന്‍റെ റെഡ് ഓക്സൈഡും ചേര്‍ത്ത ജനറല്‍ പര്‍പസ് മെറ്റല്‍ പ്രൈമർ

കൂടുതല്‍ വിവരങ്ങള്‍
pro

അലുമിനിയംപെയിന്‍റ്

ലീഫിംഗ് അലുമിനിയം പിഗ്മെന്‍റ്, ഈടു നില്‍ക്കുന്ന സംരക്ഷണ മീഡിയം എന്നിവ ഉള്‍ക്കൊള്ളിച്ച് ഡ്യൂവല്‍ കണ്ടെയിനറില്‍ പാക്ക് ചെയ്ത് പ്രത്യേകം രൂപീകരിച്ച അലുമിനിയം പെയിന്‍റ്

കൂടുതല്‍ വിവരങ്ങള്‍
pro

പുട്ടി ഫില്ലര്‍ ഗ്രേ നൈഫിംഗ്

കൂടുതല്‍ വിവരങ്ങള്‍
pro

നെറോലാക്സിമന്‍റ് പുട്ടി

A premium wall putty specially developed as a base coat to cover unevenness and pinholes in plastered surfaces and to make the walls/ceilings ready for painting.

കൂടുതല്‍ വിവരങ്ങള്‍
pro

റെഡി മിക്സ്പ്രൈമര്‍ + പുട്ടി

സെല്‍ഫ് പ്രൈമിംഗ് ഗുണങ്ങള്‍ ഉള്ളതും പ്രൈമറും ഉള്ള വാട്ടര്‍ ബേസ്ഡ് അക്രിലിക് വാള്‍ പുട്ടി

കൂടുതല്‍ വിവരങ്ങള്‍
pro

നെറോലാക് എക്സല്‍ ആല്‍ക്കലി പ്രൈമര്‍

സിലിക്കോണ്‍ അഡിറ്റീവ് ഉള്ള പ്രീമിയം ക്വാളിറ്റി ആല്‍ക്കലി പ്രതിരോധ ശേഷിയുള്ള , സീലറിനൊപ്പമുള്ള ഹൈ പെര്‍ഫോമന്‍സ് പ്രൈമര്‍. ഇത് എഫ്ലോറസെന്‍സ് / ലൈം ബ്ലൂമിംഗ് എന്നിവ ബാധിക്കാന്‍ സാദ്ധ്യതയുള്ള എക്സ്ടേണല്‍ സിമന്‍റ് പ്ലാസ്റ്റര്‍ , കോണ്‍ക്രീറ്റ് പ്രതലങ്ങള്‍ക്കായി പ്രത്യേകം ശുപാര്‍ശ ചെയ്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍
pro

ഇറ്റാലിയന്‍പിഗ്മെന്‍റഡ് PU വൈറ്റ് പ്രൈമര്‍

കൂടുതല്‍ വിവരങ്ങള്‍
pro

വണ്ടര്‍വുഡ് NC സാന്‍ഡിംഗ് സീലര്‍

വേഗത്തില്‍ ഉണങ്ങുന്ന ഈ സീലര്‍ ടോപ്‌ കോട്ടുകൾ പ്രയോഗിക്കും മുന്‍പ് മരത്തില്‍ ഗ്രെയിന്‍സ് ഫില്‍ ചെയ്യാനായി ശുപാര്‍ശ ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍

പ്രചോദനം നേടൂ

നിങ്ങളുടെ വീടിന് ഏറ്റവും പൊരുത്തമുള്ളത് ഇവിടെ കണ്ടെത്തുക .

പെയിന്‍റിംഗ്നിര്‍ദ്ദേശങ്ങളും കൗശലങ്ങളും

ചിലപ്പോള്‍ ഒരു വ്യക്തിഗത സ്പര്‍ശം മാത്രം മതി. നിങ്ങളുടെ ചുമരുകള്‍ നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ആക്കാന്‍ എളുപ്പത്തില്‍ സ്വയം ചെയ്യാവുന്ന 6 വിദ്യകള്‍ ഇതാ

കണ്ടെത്തുക

പ്രചോദകന്‍

ലോകമെമ്പാടും നിന്നുള്ള അതി മനോഹര അലങ്കാരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കൂ. ഒരു കലാസൃഷ്ടിയ്ക്കായി മുന്നോട്ടു വരൂ

കണ്ടെത്തുക

ഏറ്റവും നവീനമായട്രെന്‍ഡുകള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ നിറങ്ങളുടേയും ഡിസൈനുകളുടേയും ട്രെൻഡുകളിൽ നിന്ന് നിങ്ങള്‍ക്ക് ചേര്‍ന്നത് കണ്ടെത്തൂ.

കണ്ടെത്തുക

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക