ഭാഷകള്‍

നെറോലാക് നെറോഫിക്സ്

സവിശേഷതകളും പ്രയോജനങ്ങളും

വേഗത്തില്‍പ ണി പൂര്‍ത്തിയാകുന്നു
വേഗത്തില്‍പ ണി പൂര്‍ത്തിയാകുന്നു
ജല പ്രതിരോധ ശേഷി
ജല പ്രതിരോധ ശേഷി
ഉപയോഗിക്കാന്‍സുരക്ഷിതം
ഉപയോഗിക്കാന്‍സുരക്ഷിതം
ചെലവ് കുറഞ്ഞത്b
ചെലവ് കുറഞ്ഞത്b

പ്രയോഗം സംബന്ധിച്ച അറിയിപ്പ്

ഉത്തരവാദിത്വപൂര്‍ണ്ണമായ ശ്രദ്ധയോടു കൂടിയാണ് ഈ ഡാറ്റാ ഷീറ്റ് തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും ........തീരുമാനിക്കേണ്ടത് ഉപഭോക്താവ

കൂടുതല്‍ വിവരങ്ങള്‍

ഉപയോഗനിര്‍ദ്ദേശങ്ങള്‍

ഞങ്ങള്‍ നിര്‍ദ്ദേശങ്ങളും സൂചനകളും നല്‍കുന്നത് സമഗ്രമായ ഗവേഷണത്തിന്‍റെയും വിപുലമായ അനുഭവ സമ്പത്തിന്‍റെയും അടിസ്ഥാനത്തിലാണ്. ഒട്ടേറെ വിവിധങ്ങളായ പദാര്‍ഥങ്ങളും ഉത്പന്നങ്ങൾ പ്രയോഗിക്കുന്ന വൈവിദ്ധ്യമാര്‍ന്ന സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ ഞങ്ങളുടെ ഉല്‍പ്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലം ലഭിക്കുന്ന ഫലത്തെ പറ്റിയോ, അത് മൂലം സംഭവിച്ചേക്കാവുന്ന കേടുപാടുകള്‍, നാശനഷ്ടങ്ങൾ എന്നിവയെ പറ്റിയോ യാതൊരു വിധ ഉത്തരവാദിത്വവും ഉറപ്പു നല്‍കാൻ സാദ്ധ്യമല്ല.

കൂടുതല്‍ വിവരങ്ങള്‍

പ്രചോദനം നേടൂ

നിങ്ങളുടെ വീടിന് ഏറ്റവും പൊരുത്തമുള്ളത് ഇവിടെ കണ്ടെത്തുക .

പെയിന്‍റിംഗ്നിര്‍ദ്ദേശങ്ങളും കൗശലങ്ങളും

ചിലപ്പോള്‍ ഒരു വ്യക്തിഗത സ്പര്‍ശം മാത്രം മതി. നിങ്ങളുടെ ചുമരുകള്‍ നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ആക്കാന്‍ എളുപ്പത്തില്‍ സ്വയം ചെയ്യാവുന്ന 6 വിദ്യകള്‍ ഇതാ

കണ്ടെത്തുക

പ്രചോദകന്‍

ലോകമെമ്പാടും നിന്നുള്ള അതി മനോഹര അലങ്കാരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കൂ. ഒരു കലാസൃഷ്ടിയ്ക്കായി മുന്നോട്ടു വരൂ

കണ്ടെത്തുക

ഏറ്റവും നവീനമായട്രെന്‍ഡുകള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ നിറങ്ങളുടേയും ഡിസൈനുകളുടേയും ട്രെൻഡുകളിൽ നിന്ന് നിങ്ങള്‍ക്ക് ചേര്‍ന്നത് കണ്ടെത്തൂ.

കണ്ടെത്തുക

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക