ഭാഷകള്‍

വുഡ് പെയിന്റ്

ഉൽപ്പന്നത്തിന്റെ പരിധി

നിങ്ങളുടെ വീടിന് ഏറ്റവും അനുയോജ്യമായത് ഇവിടെ കണ്ടെത്തൂ
pro

ഇറ്റാലിയന്‍പിഗ്മെന്‍റഡ് PU വൈറ്റ് ഗ്ലോസ്സി

കൂടുതല്‍ വിവരങ്ങള്‍
pro

വണ്ടര്‍വുഡ്2K PU എക്സ്റ്റീരിയര്‍

ഏതു കാലത്തും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള, വെളിച്ചമേറ്റാല്‍ നിറം മങ്ങാത്ത, മഞ്ഞ നിറം വരാത്ത വിധത്തില്‍ രൂപപ്പെടുത്തിയ രണ്ട് ഘടകങ്ങളുള്ള ഒരു പോളി യൂറത്തേയ്‌ൻ വുഡ് ഫിനിഷ്

കൂടുതല്‍ വിവരങ്ങള്‍
pro

വണ്ടര്‍വുഡ്2K PU ഇന്‍റീരിയര്‍

ഇന്‍റീരിയറില്‍ ഉള്ള വുഡന്‍ ഫര്‍ണിച്ചറുകള്‍ക്ക് സംരക്ഷണം നല്‍കാനായി രൂപപ്പെടുത്തിയ രണ്ട് ഘടകങ്ങളുള്ള ഒരു ആഡംബര പോളി‌യൂറത്തേയ്‌ൻ വുഡ് കോട്ടിംഗ്

കൂടുതല്‍ വിവരങ്ങള്‍
pro

വണ്ടര്‍വുഡ് മെല്‍മൈന്‍ ക്രിസ്റ്റല്‍ ക്ലിയര്‍

മരം കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളുടെ ഐശ്വര്യം വര്‍ഷങ്ങളോളം നില നിര്‍ത്തുന്ന പ്രീമിയം ക്വാളിറ്റിയുള്ള രണ്ട് ഘടകങ്ങളുള്ള ആസിഡ് കാറ്റാലൈസ്ഡ് ക്രിസ്റ്റൽ ക്ലിയര്‍ വുഡ് ഫിനിഷ്

കൂടുതല്‍ വിവരങ്ങള്‍
pro

വണ്ടര്‍വുഡ് മെല്‍മൈന്‍

എല്ലാ തരത്തിലുമുള്ള വുഡ്, വെനീര്‍, മീഡിയം ഡെന്‍സിറ്റി ഫൈബര്‍ ബോര്‍ഡ് എന്നവയില്‍ ദൃഡവും, ഈടുനില്‍ക്കുന്നതുമായ കോട്ടിംഗ് നല്‍കുന്ന രണ്ട് ഘടകങ്ങളുള്ള ആസിഡ് കാറ്റാലൈസ്ഡ് വുഡ് ഫിനിഷ്

കൂടുതല്‍ വിവരങ്ങള്‍
pro

വണ്ടര്‍വുഡ്ക്ലിയര്‍ ലാക്വര്‍

തടികൊണ്ടുള്ള എല്ലാത്തരം വസ്തുക്കളിലും ബ്രഷിംഗ്, സ്പ്രേയിംഗ് രീതിയില്‍ പ്രയോഗിക്കാവുന്ന അനന്യമായ ഫിനിഷ് ഉള്ള, വാട്ടര്‍ ക്ലിയര്‍ ഫിലിം നല്‍കുന്ന NC രഹിത വുഡ് ലാക്വര്‍

കൂടുതല്‍ വിവരങ്ങള്‍
pro

വണ്ടര്‍വുഡ്1K PU

A single pack brushable wood finish based on urethane modified resin which offers natural look to wood & protects it from water, termite stains and normal handling.

കൂടുതല്‍ വിവരങ്ങള്‍

പ്രചോദനം നേടൂ

നിങ്ങളുടെ വീടിന് ഏറ്റവും പൊരുത്തമുള്ളത് ഇവിടെ കണ്ടെത്തുക .

പെയിന്‍റിംഗ്നിര്‍ദ്ദേശങ്ങളും കൗശലങ്ങളും

ചിലപ്പോള്‍ ഒരു വ്യക്തിഗത സ്പര്‍ശം മാത്രം മതി. നിങ്ങളുടെ ചുമരുകള്‍ നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ആക്കാന്‍ എളുപ്പത്തില്‍ സ്വയം ചെയ്യാവുന്ന 6 വിദ്യകള്‍ ഇതാ

കണ്ടെത്തുക

പ്രചോദകന്‍

ലോകമെമ്പാടും നിന്നുള്ള അതി മനോഹര അലങ്കാരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കൂ. ഒരു കലാസൃഷ്ടിയ്ക്കായി മുന്നോട്ടു വരൂ

കണ്ടെത്തുക

ഏറ്റവും നവീനമായട്രെന്‍ഡുകള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ നിറങ്ങളുടേയും ഡിസൈനുകളുടേയും ട്രെൻഡുകളിൽ നിന്ന് നിങ്ങള്‍ക്ക് ചേര്‍ന്നത് കണ്ടെത്തൂ.

കണ്ടെത്തുക

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക