ഭാഷകള്‍

എക്സ്റ്റീരിയര്‍ സ്റ്റൈല്‍ഗൈഡ്

മോഡേണ്‍ മോണോക്രോം

ഷാഡോ നിറങ്ങള്‍ചേർക്കുമ്പോൾ എളിമയുള്ള ഒരു ബ്ളോക്ക് സജീവമാകുന്നു. വര്‍ണ്ണങ്ങള്‍നിറഞ്ഞ പ്രധാന ചുമരും പ്ലെയിന്‍പ്രതലങ്ങളും വീടിന് കാഴ്ചയില്‍കരുത്തും സങ്കീര്‍ണ്ണതയും നല്‍കുന്നു.

മോഡേണ്‍ മോണോക്രോം

മോണോ ക്രോമിന്‍റെ പ്രഭാവം ഏറ്റവും നന്നായി പ്രകടമാക്കുന്ന വീടാണ് ഇത്. കല്ല്, ചില്ല്, ലോഹ ഫ്രെയിമുകള്‍എന്നിവയെല്ലാം സംയോജിപ്പിക്കുമ്പോള്‍ന്യൂട്രല്‍ടോണിൽ ഉള്ള ചുമരുകളാണ് വീടിന്‍റെ മുഖപ്പിന് നല്ല ദൃഡതയുള്ള നിഴല്‍രൂപം നല്‍കുന്നത്

മോഡേണ്‍ മോണോക്രോം

മോണോക്രോമുകൾക്ക് സ്റ്റൈലുകള്‍കൊണ്ട് വിസ്മയം തീര്‍ക്കാന്‍കഴിയും! ഒരൊറ്റ നിറം കൊണ്ട് വലിയ ഒരു നിര്‍മ്മിതിയെ ഹൈ ലൈറ്റ് ചെയ്യുവാനോ അല്ലെങ്കില്‍അതിനെ ഒരു വലിയ മാസ്സില്‍ഇഴുകി ചേർക്കുവാനോ കഴിയും.

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക