ഭാഷകള്‍

എക്സ്റ്റീരിയര്‍ സ്റ്റൈല്‍ഗൈഡ്

അര്‍ബന്‍ സെന്‍സ്

മുന്‍വശത്തായുള്ള മുഖപ്പ് സായം സന്ധ്യയെ ആകര്‍ഷിക്കുന്ന വിധമാണ്. ക്രമാനുഗതമായി മാറുന്ന അസ്തമയ സൂര്യന്‍റെ വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണ രാജിയാല്‍ ചലനാത്മകമാവുന്ന വിവിധ തലങ്ങളുള്ള ഈ വീട് ദിനാന്ത്യത്തില്‍ആലസ്യത്തോടെ എത്തുന്ന നിങ്ങള്‍ക്ക് സുഖാനുഭവം നല്‍കുന്ന ഇടമാണ്.

അര്‍ബന്‍ സെന്‍സ്

ആധുനിക ഭവനങ്ങളില്‍പരസ്പരം ഛേദിക്കുന്ന ബ്ലോക്കുകളും ഫ്രെയിം ചെയ്യുന്ന തലങ്ങളും ഉണ്ടാവും. നിരകളായി അമ്പരപ്പിക്കുന്ന വര്‍ണ്ണ രാജികള്‍കൊണ്ട് ഈ സവിശേഷതകളെ കൂടുതല്‍മികവുറ്റതാക്കൂ. ഈ വര്‍ണ്ണങ്ങളില്‍ആധുനികത ദൃഢ ഭാവം കൈവരിക്കുന്നു.

അര്‍ബന്‍ സെന്‍സ്

എടുത്തു നില്‍ക്കുന്ന അരികുകളും കെട്ടിടത്തിന്‍റെ വിശദാംശങ്ങളും പേസ്റ്റല്‍നിറങ്ങളില്‍ആണ്. അല്ലെങ്കില്‍വീടിന്‍റെ പ്രധാന മുഖപ്പിന് ബോള്‍ഡ് ആയ പശ്ചാത്തലമായി നിറങ്ങൾ ഉപയോഗിക്കാം. നാഗരിക സംവേദനത്തിന്‍റെ ഈ രണ്ടു മനോഭാവങ്ങളില്‍ഒന്ന്‍തെരഞ്ഞെടുക്കാം

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക