ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

നെറോലാക് വണ്ടര്‍വുഡ് മെല്‍മൈന്‍ വുഡ് കോട്ടിംഗ്

സവിശേഷതകളും പ്രയോജനങ്ങളും

Premium
പ്രീമിയം
Excellent Durability
മികച്ച ഈടു നില്‍പ്പ്
Stain Resistance
കറ പ്രതിരോധം

സാങ്കേതിക ഡാറ്റാ

പ്രയോഗ സാഹചര്യം
പ്രയോഗ സാഹചര്യം

​താപനില 20°C മുതല്‍ 30°C വരെ, റിലേറ്റീവ്ഹ്യൂ മിഡിറ്റി 75% ഇല്‍ താഴെ

റീ കോട്ടിംഗ് സമയം
റീ കോട്ടിംഗ് സമയം

​സ്പ്രേ പ്രയോഗത്തില്‍ ഓരോ കോട്ടിനും ഇടയില്‍ 5 – 6 മണിക്കൂര്‍

സാന്‍ഡിംഗ്
സാന്‍ഡിംഗ്

​ഓരോ ഫിനിഷ് കോട്ട് ഗ്ലോസി അല്ലെങ്കില്‍ മാറ്റ് പ്രയോഗിക്കുന്നതിന്
മുന്‍പ് എമരി പേപ്പര്‍ നം. 320 അല്ലെങ്കില്‍ 400 കൊണ്ട് സാന്‍ഡിംഗ് ചെയ്യുക.

ഗ്ലോസ് 600 യില്‍
ഗ്ലോസ് 600 യില്‍

​നെറോലാക് മെല്‍’മൈന്‍ ഗ്ലോസ്സി – കുറഞ്ഞത് 85%

( ഗ്ലോസ് O മീറ്റര്‍ കൊണ്ട്)
( ഗ്ലോസ് O മീറ്റര്‍ കൊണ്ട്)

​നെറോലാക് മെല്‍മൈന്‍ മാറ്റ് 10° -15°

ഷേയ്ഡ് ശ്രേണി

33 ല്‍ അധികം വര്‍ണ്ണ സമ്മിശ്രണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ വീടിന്റെ ഭംഗി കൂട്ടുന്നതോടോപ്പം നിങ്ങളുടെ കുടുംബം സ്വസ്ഥമായി ശ്വസി

പര്യവേക്ഷണം ചെയ്യുക

ഉപയോഗനിര്‍ദ്ദേശങ്ങള്‍

സാറ്റിന്‍ ഇനാമല്‍ കൊണ്ട് ഏറ്റവും മികച്ച ഗുണം ലഭിക്കാന്‍ നെറോലാക് വിദഗ്ദ്ധന്മാര്‍ നിര്‍ദ്ദേശിക്കുന്ന ഉപയോഗ പ്രക്രിയ പിന്‍തുടരുക.

കൂടുതല്‍ വിവരങ്ങള്‍

പ്രചോദനം നേടൂ

നിങ്ങളുടെ വീടിന് ഏറ്റവും പൊരുത്തമുള്ളത് ഇവിടെ കണ്ടെത്തുക .

പെയിന്‍റിംഗ്നിര്‍ദ്ദേശങ്ങളും കൗശലങ്ങളും

ചിലപ്പോള്‍ ഒരു വ്യക്തിഗത സ്പര്‍ശം മാത്രം മതി. നിങ്ങളുടെ ചുമരുകള്‍ നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ആക്കാന്‍ എളുപ്പത്തില്‍ സ്വയം ചെയ്യാവുന്ന 6 വിദ്യകള്‍ ഇതാ

കണ്ടെത്തുക

പ്രചോദകന്‍

ലോകമെമ്പാടും നിന്നുള്ള അതി മനോഹര അലങ്കാരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കൂ. ഒരു കലാസൃഷ്ടിയ്ക്കായി മുന്നോട്ടു വരൂ

കണ്ടെത്തുക

ഏറ്റവും നവീനമായട്രെന്‍ഡുകള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ നിറങ്ങളുടേയും ഡിസൈനുകളുടേയും ട്രെൻഡുകളിൽ നിന്ന് നിങ്ങള്‍ക്ക് ചേര്‍ന്നത് കണ്ടെത്തൂ.

കണ്ടെത്തുക

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക