നെറോലാക് പേള്‍സ് ലസ്റ്റര്‍ ഫിനിഷ് – ജലത്തെ അടിസ്ഥാനമാക്കിയുള്ള
സവിശേഷതകളും പ്രയോജനങ്ങളും

നല്ല പ്രയോഗ ക്ഷമത

പട്ടു പോലുള്ള ഫിനിഷും പേള്‍ പോലുള്ള തിളക്കവും

കൂടിയ ഷീന്‍

മികച്ച സ്റ്റെയിന് പ്രതിരോധ ശേഷി

ഉറപ്പും ദൃഢതയുമുള്ള ഫിലിം
സാങ്കേതിക ഡാറ്റാ

കവറേജ്
13.01-14.87 sq.m/L/coat. മൃദുവായ ആഗിരണസ്വഭാവമില്ലാത്ത പ്രതലത്തില്‍ പ്രയോഗിക്കുമ്പോള്‍

നേർപ്പിക്കൽ
വെള്ളം ഉപയോഗിച്ച് 30 % വരെ വോളിയം

ഉണങ്ങാന്‍ വേണ്ട സമയം
സര്‍ഫസ് ഡ്രൈ: 30 മിനിറ്റ്

ഫ്ലാഷ് പോയിന്റ്
ബാധകമല്ല.

റീ കോട്ടിംഗ്
കുറഞ്ഞത് 4 – 6 മണിക്കൂര്‍ (@ 27°± 2°C & RH 60 ± 5%)

നേർപ്പിച്ച പെയിന്റിന്റെ സ്ഥിരത
24 മണിക്കൂറിനകം ഉപയോഗിക്കുക.

ഗ്ലോസ് ലെവല്‍ / ഷീന്‍ ലെവല്‍
സില്‍ക്കി ഷീന്‍

ഡ്രൈ ഫിലിം തിക്നസ്സ് ( മൈക്രോണ്‍) / കോട്ട്
30-50

വി.ഒ.സി ഗ്രാം/കി.ഗ്രാമിൽ അല്ലെങ്കിൽ ഗ്രാം/ലിറ്ററിൽ
<50 ഗ്രാം/ലി