ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

കസ്റ്റമര്‍ പ്രൊഫൈല്‍

പൊതു വിപണി ( ഡീലര്‍ /ഡിസ്ട്രിബ്യൂട്ടര്‍):

4W/2Wന്റെ  ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ റീ ഫിനിഷിംഗിനായുള്ള ഉല്‍പന്നങ്ങളുടെ പൂര്‍ണ്ണ ശ്രേണി 

OEM’s:

എന്‍ഡ് ഓഫ് ലൈന്‍ ടച്ച് അപ്പ്, ഡിസ്പ്ലേ വാഹനങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രീമിയം ശ്രേണി ഉല്‍പന്നങ്ങള്‍ 

ബോഡി ഷോപ്പുകള്‍ :

ചെറിയ ഹാച്ച് ബാക്ക് അല്ലെങ്കിൽ ഒരു പ്രീമിയം സെഡാന്‍,ഒരു  കൊച്ചു 2 വീലര്‍ മുതല്‍ കൂറ്റന്‍ റോഡ്‌സ്റ്റര്‍ വരെ ഏത്   ആയാലും പെയിന്‍റിംഗ് ആവശ്യമായ ഏതു വാഹനത്തിനും വേണ്ട ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

കോച്ച് / ബസ് ബോഡി നിര്‍മ്മാതാക്കള്‍ :

മള്‍ട്ടി ആക്സില്‍ പ്രീമിയം ബസ് ആയാലും  അല്ലെങ്കിൽ ചെറിയ സ്കൂള്‍ ബസ് ആയാലും എല്ലാ ആവശ്യങ്ങള്‍ക്കും യോജിച്ച ഫിനിഷ് ശ്രേണി ലഭ്യമാണ്.

ചെറുകിട വ്യവസായങ്ങള്‍ ( LIC) 

: വളരെ ചെറിയ അളവ് മുതല്‍ നൂറു കണക്കിന് ലിറ്റര്‍ വരെ, ഏതു പ്രയോഗത്തിനും. ഒറ്റ വ്യാപാരിയില്‍ നിന്ന് അതി വിശാലമായ ഉല്‍പന്ന ശ്രേണി 

Write To US - Dev

ഞങ്ങള്‍ക്ക് എഴുതുക

 
1 Start 2 Complete