ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

അക്രിക് EZ

ഉല്‍പന്ന സവിശേഷതകള്‍

 • പ്രീമിയം ക്വാളിറ്റിയുള്ള ബേസ് കോട്ട്, ക്ലിയര്‍ കോട്ട് സിസ്റ്റം
 • പോളിയെസ്റ്റര്‍ പുട്ടി, ബേസ് കോട്ട്, പ്രൈമര്‍ , തിന്നര്‍, ഹാര്‍ഡനര്‍ ശ്രേണി ലഭ്യമാണ്

അക്രിക് EZ ബേസ് കോട്ട് :

 • ഫാക്റ്ററി പാക്ക് സോളിഡ്, മെറ്റാലിക്, പേള്‍ ഫിനിഷുകള്‍
 • നല്ല വിന്യാസവും കവറിംഗും
 • നല്ല അളവില്‍ തിന്നര്‍  ഇന്‍ ടേക്ക്
 • വേഗത്തില്‍ സെറ്റ് ആവുന്നു

അക്രിക് EZ പ്രീമിയം HS ക്ലിയര്‍

 • മികച്ച തിളക്കവും കാലാവസ്ഥാ  പ്രതിരോധവും
 • നാല് ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍  എന്നിവയ്ക്ക് ശുപാര്‍ശ ചെയ്യുന്നു.
 • നല്ല പ്രയോഗ സൗകര്യവും ഉയര്‍ന്ന ഉല്‍പാദനക്ഷമതയും
 • നല്ല അളവില്‍ തിന്നര്‍  ഇന്‍ ടേക്ക്
 • 2K PU ക്ലിയര്‍ കോട്ട് വിവിധ അനുപാതത്തില്‍ ( 2:1, 3:1) ലഭ്യമാണ്.

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക