ഭാഷകള്‍

രെറ്റാന്‍ PG ഹൈബ്രിഡ് ECO HS സിസ്റ്റം

പെയിന്‍റ്  നിര്‍മ്മാതാവ് എന്ന  നിലയില്‍ “ഉയര്‍ന്ന ഗുണമേന്മ”, “പരിസ്ഥിതി സൗഹൃദം”, ഉയര്‍ന്ന “ഉല്‍പാദനക്ഷമത” എന്നീ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കി എല്ലാ BP ഉപഭോക്താക്കളുടെയും ബിസിനസ്സിന് പിന്‍ തുണ നല്‍കാന്‍

ഉല്‍പന്ന സവിശേഷതകള്‍ 

 • മെച്ചപ്പെടുത്തിയ ഹൈഡിംഗ് പവര്‍, സ്പ്രേ പ്രവര്‍ത്തന സൗകര്യം
 • കോട്ടുകളുടെ എണ്ണം കുറയ്ക്കുക സാദ്ധ്യമാക്കി
 • സ്പ്രേ ചെയ്യുന്ന സമയം കുറയ്ക്കുക സാദ്ധ്യമാക്കി
 • പെയിന്‍റ് ഉപഭോഗം അളവ് കുറയ്ക്കുക സാദ്ധ്യമാക്കി
 • VOC പ്രസരണം കുറയ്ക്കുക സാദ്ധ്യമാക്കി
 • IPC സാങ്കേതിക വിദ്യ ( ഐസോസയനേറ്റ് പെര്‍മിയേഷന്‍ ആന്‍ഡ് ക്രോസ് ലിങ്കിംഗ്)
  • പുതിയ IPC സാങ്കേതിക വിദ്യ 1K  ബേസ് കോട്ട് (PGHB ECO), 2K ക്ലിയര്‍ കോട്ട് (HS  ക്ലിയര്‍ സീരീസ്) എന്നിവ തമ്മില്‍ നല്ല അഡ്ഹീഷന്‍ നല്‍കുന്നു.
  • ബേസ് കോട്ട്, ക്ലിയര്‍ കോട്ട് എന്നിവ നനഞ്ഞ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ഐസോസയനേറ്റ് (പോളി ഐസോസയനേറ്റ്) ബേസ് കോട്ട് ലെയറിലേക്ക് ക്രമേണ കടന്നു കയറുന്നു.
 • ഹൈപ്പര്‍ ഡിസ്പെര്‍ഷന്‍ സാങ്കേതിക വിദ്യ (ഉയര്‍ന്ന ഷാര്‍പ്പനെസ്
 • ഉയര്‍ന്ന സുതാര്യത എന്നിങ്ങനെയുള്ള OEM കളര്‍ ട്രെന്‍ഡ് സാദ്ധ്യമാക്കാന്‍)
 • L ബൈന്‍ഡര്‍ നല്ല ഹൈഡിംഗ് പവര്‍ നല്‍കുന്നു ( ഗ്രൌണ്ട് കോട്ടിനാൽ മാറ്റി സ്ഥാപിക്കുന്നു)

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക