ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

നെറോലാക് എക്സൽ എവര്‍ലാസ്റ്റ്

സവിശേഷതകളും പ്രയോജനങ്ങളും

Unique Breathable Film Properties
അതുല്യമായ ബ്രീതബിള്‍ ഫിലിം ഗുണങ്ങള്‍
Self Cleaning Characteristics
സ്വയം വൃത്തിയാക്കുന്ന സവിശേഷത
Excellent Adhesion to Absorbent Surfaces
ആഗിരണ സ്വഭാവമുള്ള പ്രതലങ്ങളില്‍ മികച്ച അഡ്ഹീഷന്‍
Can be applied on Freshly Constructed Masonry Surfaces
പുതിയതായി നിര്‍മ്മിച്ച മേസണ്‍റി പ്രതലങ്ങളില്‍ പ്രയോഗിക്കാം
Very Good Alkali Resistance
നല്ല ആല്‍ഗേ വളര്‍ച്ച പ്രതിരോധ ശേഷി
Very Good Resistance to Mould Growth
മികച്ച പൂപ്പല്‍ വളര്‍ച്ച പ്രതിരോധ ശേഷി
Excellent Durability
മികച്ച ഈടു നില്‍പ്പ്

സാങ്കേതിക ഡാറ്റാ

കവറേജ്
കവറേജ്

​6.51-8.36 sq.m/L/Coat. മൃദുവായ ആഗിരണ സ്വഭാവമില്ലാത്ത
പ്രതലത്തില്‍ ബ്രഷ് കൊണ്ട് പ്രയോഗിക്കുമ്പോള്‍

നേർപ്പിക്കൽ
നേർപ്പിക്കൽ

​നെറോലാക് ജനറല്‍ പര്‍പസ് തിന്നര്‍ ഉപയോഗിച്ച് 20 - 30 % വോളിയം

ഉണങ്ങാന്‍ വേണ്ട സമയം
ഉണങ്ങാന്‍ വേണ്ട സമയം

​സര്‍ഫസ് ഡ്രൈ: പരമാവധി 1 മണിക്കൂര്‍

ഫ്ലാഷ് പോയിന്‍റ്
ഫ്ലാഷ് പോയിന്‍റ്

​300 C താഴെയല്ലാതെ.

റീ കോട്ടിംഗ്
റീ കോട്ടിംഗ്

​കുറഞ്ഞത് 4 – 6 മണിക്കൂര്‍((@ 27° ± 2°C & RH 60 ± 5%)

നേർപ്പിച്ച പെയിന്റിന്റെ സ്ഥിരത
നേർപ്പിച്ച പെയിന്റിന്റെ സ്ഥിരത

​24 മണിക്കൂറിനകം ഉപയോഗിക്കുക

ഗ്ലോസ് ലെവല്‍ / ഷീന്‍ ലെവല്‍
ഗ്ലോസ് ലെവല്‍ / ഷീന്‍ ലെവല്‍

​മാറ്റ്

വാഷബിള്‍
വാഷബിള്‍

​കുറഞ്ഞത്

ഡ്രൈ ഫിലിം തിക്നസ്സ് ( മൈക്രോണ്‍) / കോട്ട്
ഡ്രൈ ഫിലിം തിക്നസ്സ് ( മൈക്രോണ്‍) / കോട്ട്

​20-25

ഷേയ്ഡ് ശ്രേണി

33 ല്‍ അധികം വര്‍ണ്ണ സമ്മിശ്രണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ വീടിന്റെ ഭംഗി കൂട്ടുന്നതോടോപ്പം നിങ്ങളുടെ കുടുംബം സ്വസ്ഥമായി ശ്വസി

പര്യവേക്ഷണം ചെയ്യുക

ഉപയോഗനിര്‍ദ്ദേശങ്ങള്‍

സാറ്റിന്‍ ഇനാമല്‍ കൊണ്ട് ഏറ്റവും മികച്ച ഗുണം ലഭിക്കാന്‍ നെറോലാക് വിദഗ്ദ്ധന്മാര്‍ നിര്‍ദ്ദേശിക്കുന്ന ഉപയോഗ പ്രക്രിയ പിന്‍തുടരുക.

കൂടുതല്‍ വിവരങ്ങള്‍

പ്രചോദനം നേടൂ

നിങ്ങളുടെ വീടിന് ഏറ്റവും പൊരുത്തമുള്ളത് ഇവിടെ കണ്ടെത്തുക .

പെയിന്‍റിംഗ്നിര്‍ദ്ദേശങ്ങളും കൗശലങ്ങളും

ചിലപ്പോള്‍ ഒരു വ്യക്തിഗത സ്പര്‍ശം മാത്രം മതി. നിങ്ങളുടെ ചുമരുകള്‍ നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ആക്കാന്‍ എളുപ്പത്തില്‍ സ്വയം ചെയ്യാവുന്ന 6 വിദ്യകള്‍ ഇതാ

കണ്ടെത്തുക

പ്രചോദകന്‍

ലോകമെമ്പാടും നിന്നുള്ള അതി മനോഹര അലങ്കാരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കൂ. ഒരു കലാസൃഷ്ടിയ്ക്കായി മുന്നോട്ടു വരൂ

കണ്ടെത്തുക

ഏറ്റവും നവീനമായട്രെന്‍ഡുകള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ നിറങ്ങളുടേയും ഡിസൈനുകളുടേയും ട്രെൻഡുകളിൽ നിന്ന് നിങ്ങള്‍ക്ക് ചേര്‍ന്നത് കണ്ടെത്തൂ.

കണ്ടെത്തുക

Write To US - Dev

ഞങ്ങള്‍ക്ക് എഴുതുക

 
1 Start 2 Complete