ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

ഫ്ലോര്‍ കെയര്‍

ശരിയായ ഫ്ലോര്‍ കോട്ടിംഗ് തെരഞ്ഞെടുക്കുകയും ശരിയായ രീതിയില്‍ പ്രതലം തയ്യാറാക്കലും പ്രയോഗിക്കലും ഉറപ്പാക്കിയാൽ പണി പാതി പൂര്‍ത്തിയായതായി കണക്കാക്കാം. ഫ്ലോറിംഗ് ചെയ്യാനായി ചെലവാക്കുന്ന  പണത്തിന് തൃപ്തികരമായ മൂല്യം ലഭിക്കണമെങ്കില്‍ , എല്ലാം ശ്രദ്ധാപൂര്‍വ്വം ചെയ്യണം. താഴെ  പറയുന്ന കാര്യങ്ങള്‍ ഫ്ലോര്‍ കോട്ടിംഗ് സിസ്റ്റത്തിന് മികച്ച പ്രകടനവും ദീര്‍ഘ കാല ഈടു നില്‍പ്പും നേടാന്‍ സഹായകമാവും. 

 • വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര പെട്ടെന്ന്‍ തന്നെ തുടച്ച് ജലാംശം കളയുക.
 • രാസ പദാര്‍ത്ഥങ്ങള്‍  സോള്‍വെന്‍റ്, മുതലായവ തുളുമ്പുന്നത് ഒഴിവാക്കുക. തുളുമ്പി പോയാല്‍ കഴിയുന്നത്ര പെട്ടെന്ന്‍ തന്നെ തുടച്ചു കളയുക.
 • Avoid spillage of oil, if spilled, wipe dry at the earliest
 • ഓയില്‍ തുളുമ്പുന്നത് ഒഴിവാക്കുക. തുളുമ്പി പോയാല്‍ കഴിയുന്നത്ര പെട്ടെന്ന്‍ തന്നെ തുടച്ചു കളയുക.
 • വസ്തുക്കള്‍ വലിച്ചിഴക്കരുത്.
 • അമിതമായ ആഘാതം ഒഴിവാക്കുക.
 • കൂര്‍ത്ത വസ്തുക്കള്‍ താഴെ വീഴ്ത്തരുത്.
 • പ്രതലത്തില്‍ പോയിന്‍റ് ലോഡ് പ്രയോഗിക്കരുത്.
 • സ്റ്റീല്‍ / ഇരുമ്പ് കാസ്റ്റര്‍ ഉള്ള ട്രോളി ഉപയോഗിക്കരുത്.
 • ഫ്ലോര്‍ പ്രതലത്തില്‍ വെച്ച് ചൂടാക്കുകയോ വെല്‍ഡിംഗ് പോലുള്ള “ചൂടുള്ള പണികള്‍” ചെയ്യുകയോ അരുത്.
 • ടൂള്‍സ് കൊണ്ട് ജോലി ചെയ്യുമ്പോള്‍ റബ്ബര്‍ മാറ്റ് ഉപയോഗിക്കുക.
 • അഴുക്കും മാലിന്യങ്ങളും ഇല്ലാത്ത റബ്ബര്‍ - സോള്‍ഡ് ഷൂസ് ഉപയോഗിക്കുക.
 • ദിവസത്തില്‍ രണ്ട് തവണ ക്ലീന്‍ ചെയ്യുക.
 • നേര്‍ത്ത ഡിറ്റര്‍ജന്‍റ്  ഉപയോഗിക്കുകയും വെള്ളം കൊണ്ട് നല്ല പോലെ കഴുകുകയും ചെയ്യുക.
 • ഫ്ലോര്‍ തുടച്ച് ഉണക്കുക. നല്ല പോലെ ഉണങ്ങിയ ശേഷം ഫ്ലോര്‍ ഉപയോഗിക്കുക.

 

മുന്‍പ് 

ശേഷം 

Write To US - Dev

ഞങ്ങള്‍ക്ക് എഴുതുക

 
1 Start 2 Complete