ഉപഭോക്തൃ പ്രൊഫൈല്‍
ഈ രംഗത്ത് സാദ്ധ്യതയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും വ്യാവസായിക ഫ്ലോര്‍ ആവശ്യം നിറവേറ്റികൊടുക്കാന്‍ KNPL ന് കഴിയും. വ്യവസായ ശാലകളില്‍ മാത്രമല്ല, സ്പോര്‍ട്ട്സ് കോംപ്ലക്സ്, ഗെയിമിംഗ് കോര്‍ട്ട്, ഹോസ്പിറ്റല്‍, ലാബറട്ടറി, കാര്‍ പാര്‍ക്കിംഗ്, മാളുകള്‍, വലിയ ഷോപ്പുകള്‍, എന്നിവിടങ്ങളിലും ആവിഷ്കാരം ആവശ്യമാകുന്ന തുറന്ന സ്ഥലങ്ങളില്‍ പോലും ഫ്ലോര്‍ കോട്ടിംഗ് ഉപയോഗിക്കപ്പെടുന്നു.
സേവനം നല്കുന്ന വ്യവസായങ്ങള്‍
- ഓട്ടോമോട്ടീവ് , അനുബന്ധങ്ങള്‍.
- ഫാര്‍മസ്യൂട്ടിക്കല്‍
- എഞ്ചിനീയറിംഗ്
- ഫുഡ്
- സ്റ്റീല്‍
- പവര്‍
- വാണിജ്യ കെട്ടിടങ്ങള്‍
- ഹോസ്പിറ്റല്‍, ലാബറട്ടറി
- പെട്രോകെമിക്കല്‍, കെമിക്കല്‍