ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

ഉല്‍പന്ന ശ്രേണി

നെറോഫ്ലോര്‍ 4000 പ്രൈമര്‍

മികച്ച ബോണ്ട്‌ സ്ട്രെങ്ങ്ത് അഡ്ഹീഷന്‍, നല്ല പെനട്രേഷന്‍, ഉയര്‍ന്ന നിലയിലുള്ള സംരക്ഷണം എന്നിവയ്ക്കായി കോണ്‍ക്രീറ്റ്/സ്റ്റീല്‍ പ്രതലങ്ങളില്‍ പ്രയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന 2K ഇപോക്സി ക്ലിയര്‍ സ്പെഷ്യല്‍ പ്രൈമര്‍

 

നെറോഫ്ലോര്‍ ഇപോക്സി സ്ക്രീഡ്

മികച്ച  ഉരച്ചില്‍ , മെക്കാനിക്കല്‍, കെമിക്കല്‍ പ്രതിരോധം, കംപ്രസീവ്, ഫ്ലെക്ഷുറല്‍ സ്ട്രെങ്ങ്ത് എന്നീ ഗുണങ്ങള്‍ ഉള്ള ഇപോക്സി റെസിന്‍ ബേസ്ഡ് സെല്‍ഫ് ലെവലിംഗ് ഫ്ലോര്‍ സ്ക്രീഡ്. മൃദുവായ സുരക്ഷിതത്വമുള്ള  ഭാരിച്ച ട്രാഫിക് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഫ്ലോര്‍ നല്‍കുന്നു.

 

നെറോഫ്ലോര്‍ 1000 SL

തേയ്മാനം കുറഞ്ഞ ഹെവി ഡ്യൂട്ടി, കെമിക്കല്‍ പ്രതിരോധ ഫ്ലോര്‍ ഫിനിഷ് ലഭിക്കാനായി രൂപകല്‍പന ചെയ്ത സോള്‍വെന്‍റ് രഹിത ഇപോക്സി റെസിന്‍ ബേസ്ഡ് കോട്ടിംഗ്. ഇത് കാഴ്ചയില്‍ ഭംഗിയുള്ളതും, മെക്കാനിക്കല്‍, കെമിക്കല്‍ പ്രതിരോധ ശേഷിയുള്ളതും ആയ  ഉയര്‍ന്ന കംപ്രസീവ്, ഫ്ലെക്ഷുറല്‍ സ്ട്രെങ്ങ്ത് ഉള്ള ഫ്ലോര്‍ നല്‍കുന്നു.

 

നെറോഫ്ലോര്‍ PU കോട്ട് 

അരോമാറ്റിക്ക്, അലിഫാറ്റിക് ഇനങ്ങളില്‍ ലഭിക്കുന്ന ഈ പോളിയൂറത്തേയ്ന്‍ റെസിന്‍ ബേസ്ഡ് ഫ്ലോര്‍ കോട്ടിംഗ് ഏറ്റവും നല്ല ഉരച്ചില്‍, രാസ പദാര്‍ത്ഥ പ്രതിരോധം നല്‍കുന്നു. അലിഫാറ്റിക് പോളിയൂറത്തേയ്ന്‍ ഉത്തമമായ കളര്‍, ഗ്ലോസ്സ് റീറ്റെന്‍ഷന്‍ സവിശേഷതകൾ എന്നിവ നല്‍കുന്നു. ഇത് മാറ്റ്, ഗ്ലോസ്സ് ഫിനിഷുകളില്‍ ലഭ്യമാണ്. ഇവയ്ക്ക് വളരെ നല്ല പോറല്‍, കറ പ്രതിരോധ ഗുണങ്ങളും ഉണ്ട്.

 

നെറോഫ്ലോര്‍ EPU SL

ഒരു സോള്‍വെന്‍റ് രഹിത സെല്‍ഫ് ലെവലിംഗ് ഇപോക്സി പോളിയൂറത്തേയ്ന്‍ ബേസ്ഡ് റെസിന്‍ ഫ്ലോര്‍ കോട്ടിംഗ് ആണ് EPU. ഇത് പ്രൈം ചെയ്ത പ്രതലങ്ങളില്‍ മികച്ച അഡ്ഹീഷന്‍ നല്‍കുന്നു. ഇന്‍റീരീയര്‍ ഉപയോഗത്തിന് യോജിച്ച വിധത്തില്‍ മികച്ച ഉരച്ചില്‍, രാസ പദാര്‍ത്ഥ പ്രതിരോധ ഗുണങ്ങള്‍ ഉണ്ട്.

 

നെറോഫ്ലോര്‍ PU ക്ലിയര്‍ 

അധിക സംരക്ഷണം നല്‍കുന്ന 2K പോളിയൂറത്തേയ്ന്‍ റെസിന്‍ അലിഫാറ്റിക് ക്ലിയര്‍ കോട്ടിംഗ്. ഇത് ഉയര്‍ന്ന മെക്കാനിക്കല്‍ ശക്തിയും നല്ല വഴക്കവും ഉള്ള സീലര്‍ കോട്ട് ആയി പ്രവര്‍ത്തിക്കുന്നു.

 

നെറോഫ്ലോര്‍ ESD SL

സ്റ്റാറ്റിക് ഇലക്ട്രിസിറ്റി നിയന്ത്രിക്കാനായി സ്റ്റാറ്റിക് കണ്ടക്റ്റീവ് അല്ലെങ്കില്‍ സ്റ്റാറ്റിക് ഡിസ്സിപേറ്റീവ് ഫ്ലോര്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ പ്രയോഗിക്കാനായി രൂപകൽപന ചെയ്ത സോള്‍വെന്‍റ് രഹിത സെല്‍ഫ് ലെവലിംഗ് ഇപോക്സി റെസിന്‍ ബേസ്ഡ് ഇലക്ട്രോ- സ്റ്റാറ്റിക്കലി കണ്ടക്റ്റീവ് ഫ്ലോര്‍ 

 

നെറോഫ്ലോര്‍ കാര്‍ പാര്‍ക്ക് 

തുറന്ന അന്തരീക്ഷ സാഹചര്യങ്ങളില്‍ ഭാരിച്ച ട്രാഫിക് കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പന ചെയ്ത മികച്ച പ്രകടനം നല്‍കുന്ന ഹെവി ഡ്യൂട്ടി കോട്ടിംഗ് സിസ്റ്റം. ആഡംബര ഭംഗിയുള്ള, വൃത്തിയാക്കാന്‍ എളുപ്പമുള്ള തടസ്സമില്ലാത്ത ഫ്ലോര്‍ നല്‍കുന്നു.

 

നെറോഫ്ലോര്‍ CRF

രാസ പദാര്‍ത്ഥങ്ങള്‍ മൂലം ദ്രവിക്കല്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ ഫ്ലോറിന് രാസ പദാര്‍ത്ഥ പ്രതിരോധം നല്‍കാനായി പ്രത്യേകം രൂപകല്‍പന ചെയ്ത സോള്‍വെന്‍റ് രഹിത സെല്‍ഫ് ലെവലിംഗ് ഇപോക്സി റെസിന്‍ ബേസ്ഡ് ഫ്ലോര്‍ ടോപ്പിംഗ്.

 

നെറോഫ്ലോര്‍ PU കോണ്‍ക്രീറ്റ് 

ചുമരുകളില്‍ പ്രയോഗിക്കാനുള്ള വാട്ടര്‍ ബേസ്ഡ് അക്രിലിക്, ആന്‍റി ഫംഗല്‍, ആന്‍റി ബാക്റ്റീരിയല്‍ പോളിയൂറിത്തേയ്ന്‍ പ്രൈമര്‍, ഫിനിഷ് കോട്ടിംഗ് പെയിന്‍റ് സിസ്റ്റം. ഫാര്‍മസി, ഹോസ്പിറ്റല്‍, ക്ലീന്‍ റൂം, ലാബറട്ടറി, മുതലായ സ്ഥലങ്ങള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തത്.

 

നെറോഫ്ലോര്‍ വാള്‍ കോട്ട്

സവിശേഷമായ ഒരു രസതന്ത്ര പ്രക്രിയയിലൂടെ യൂറത്തേയ്ന്‍, സിമന്‍റ് എന്നിവ ഇണക്കി ചേര്‍ത്ത് താപം മൂലമുണ്ടാവുന്ന സമ്മര്‍ദം, വീര്യം കൂടിയ രാസ പദാര്‍ത്ഥങ്ങള്‍,  ആഘാതം ഏല്‍പ്പിക്കുന്ന ലോഡുകള്‍ വാഹന ഗതാഗതം എന്നിവയെ പ്രതിരോധിക്കുന്ന ഒരു കോട്ടിംഗ് സൃഷ്ടിക്കുന്നു. ഇത് തടസ്സങ്ങള്‍ ഇല്ലാത്തതും, ശുചിത്വം നിലനിര്‍ത്തുന്നതും ബാക്റ്റീരിയ വളര്‍ച്ചക്ക്  പ്രോത്സാഹനം നല്‍കാത്തതും ആണ്. ഇതിന് നല്ല ഉരച്ചില്‍ പ്രതിരോധവും , ആഘാതങ്ങള്‍,രാസ പദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്ന് പ്രതിരോധവും ഉണ്ട്. വാട്ടര്‍ ബേസ്ഡ് ആയതിനാല്‍ VOC മാനദണ്ഡം പാലിക്കുന്നതാണ്.

Write To US - Dev

ഞങ്ങള്‍ക്ക് എഴുതുക

 
1 Start 2 Complete