ഭാഷകള്‍

Let's Get You Started in your wall decor journey

പ്രചോദകന്‍

നിങ്ങളൊരു പ്രൊഫഷണല്‍ എന്നതിലുപരി ഒരു കലാകാരനാണ്. നിങ്ങളുടെ മാസ്റ്റര്‍ പീസ്‌ സൃഷ്ടിക്കാന്‍ പ്രചോദനത്തിനായി ലോകമെമ്പാടും നിന്നുള്ള അതിമനോഹര അലങ്കാരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചവ ഞങ്ങള്‍ പരിപാലിച്ചു വെച്ചിരിക്കുന്നു.

പ്രചോദനം നേടൂ

ചരിത്ര സംഭവമായ പ്രോജക്റ്റുകള്‍

ചില കലാ സൃഷ്ടികള്‍ മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നില്‍ക്കും. ഏറെ പ്രിയങ്കരമായ ചിലത് ഇതാ.

കണ്ടെത്തുക.

നിങ്ങള്‍ക്ക് വേണ്ട നിറം തെരഞ്ഞെടുക്കൂ.

നിങ്ങളുടെ പ്രോജക്റ്റിന്‍റെ പ്രൌഡിക്ക് മാറ്റു കൂട്ടാന്‍ ഉചിതമായ നെറോലാക് ഷേയ്ഡ് കണ്ടെത്തുക.

പര്യവേഷണം ചെയ്യൂ.

പെയിന്‍റിംഗ് സാങ്കേതിക നൈപുണ്യങ്ങള്‍

യഥാര്‍ത്ഥ ശില്‍പവൈദഗ്ദ്യം എന്നത് നാലില്‍ ഒരു ഭാഗം ശരിയായ ഉപകരണങ്ങളും ഉണ്ടായിരിക്കുകയും മൂന്ന് ഭാഗം അവ ഏറ്റവും നന്നായി ഉപയോഗിക്കാനുള്ള അറിവും ആണ്. ഏറ്റവും നല്ല വൈദഗ്ദ്ധ്യങ്ങളും സൂത്ര വിദ്യകളും ഇവിടെ ലഭിക്കും.

ഇപ്പോള്‍ പഠിക്കൂ

ഉല്‍പന്ന ശ്രേണി

നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നെറോലാക് ഉല്‍പന്നം കണ്ടെത്തുക.

ഇന്‍റീരീയര്‍ വാള്‍ പെയിന്‍റ്

പെയിന്‍റുകള്‍, ടെക്സ്ചറുകള്‍,പാറ്റേണുകള്‍, സ്റ്റൈലുകള്‍ എന്നിവയുടെ വിപുലമായ ശ്രേണിയില്‍ നിന്ന് നിങ്ങളുടെ ഭവനത്തിന്‍റെ സൗന്ദര്യത്തിന് മാറ്റുകൂട്ടാന്‍ പറ്റിയത് കണ്ടെത്തൂ.

പര്യവേഷണം നടത്തൂ

എക്സ്റ്റീരിയര്‍ വാള്‍ പെയിന്‍റ്

എക്സ്റ്റീരിയര്‍ പെയിന്‍റുകള്‍, ഇമല്‍ഷനുകൾ എന്നിവയുടെ വിശാലമായ ശ്രേണി നല്‍കുന്ന അനന്ത സാദ്ധ്യതകള്‍ വിഭാവനം ചെയ്യൂ.

പര്യവേഷണം നടത്തൂ

വുഡ് കോട്ടിംഗ്

നിങ്ങളുടെ ഫര്‍ണിച്ചര്‍, വാര്‍ഡ്‌റോബ് മുതലായവയ്ക്ക് ന്യൂനതകള്‍ ഇല്ലാതെ ഭംഗിയായി വയ്ക്കൂ

പര്യവേഷണം നടത്തൂ

മെറ്റല്‍ഇനാമല്‍ പെയിന്‍റുകള്‍

നിങ്ങളുടെ ലോഹ നിര്‍മ്മിത അലങ്കാരങ്ങളും സജ്ജീകരണങ്ങളും എന്നും പുതു പുത്തന്‍ പോലെ തിളങ്ങാനായി രൂപകല്‍പന ചെയ്ത ഉല്‍പന്ന നിരയില്‍ നിന്ന് തെരഞ്ഞെടുക്കൂ

പര്യവേഷണം നടത്തൂ

പെയിന്‍റ് അനുബന്ധം

നിങ്ങളുടെ ഭവനം എന്നെന്നും സുരക്ഷിതമായും കമനീയമായും നില നിര്‍ത്താന്‍

പര്യവേഷണം നടത്തൂ

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക