ഭാഷകള്‍

കൂടുതല്‍ മികച്ച വ്യാവസായിക പെയിന്‍റ് സൊല്യൂഷനുകൾ കൂടുതല്‍ മികച്ച പ്രകടനം നല്‍കുന്നു.

ഗവേഷണവുംവികസനവും

ഞങ്ങളുടെR&D വൈദഗ്ധ്യം വ്യാവസായിക രംഗത്തെ ഏത് വെല്ലുവിളിയും നേരിടാന്‍ പരിഹാരങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ക്ക് കരുത്തു നല്‍കുന്നതെങ്ങനെ എന്ന്‍ അറിയുക

ഇവിടെ ക്ലിക്ക് ചെയ്യുക

സേവനം നല്‍കുന്ന വ്യവസായങ്ങള്‍

ഞങ്ങളുടെപരിശ്രമങ്ങള്‍ അവര്‍ക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായകമാവുന്നു. ഞങ്ങളുമായിഅഭിമാനപൂര്‍വം യോജിച്ചു പ്രവര്‍ത്തിക്കുന്ന ഏതാനും വ്യവസായങ്ങള്‍ ഇതാ

ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടിംഗ് സാങ്കേതിക സേവനങ്ങള്‍

ഉല്‍പന്നംഎങ്ങനെ ഉപയോഗിക്കുന്നു എന്നത് ഉല്‍പന്നം ഏതാണ് എന്നത് പോലെ തന്നെ പ്രധാനമാണ്. ഏതു കോട്ടിങ്ങിലുംഏറ്റവും നല്ല ഫലം നേടാന്‍ ഞങ്ങള്‍ക്ക് സഹായകമാവുന്ന ഞങ്ങളുടെ സവിശേഷമായ സാങ്കേതികപദ്ധതികളിലൂടെ പര്യവേഷണം നടത്തൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യവുംസുരക്ഷയും

ഞങ്ങളുടെഉപഭോക്താക്കള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ പരിസ്ഥിതി സൃഷ്ടിക്കാന്‍ സഹായം നല്‍കുകഎന്നതാണ് ഞങ്ങളുടെ ഉല്‍പന്ന ശ്രേണി കൊണ്ട് ഞങ്ങള്‍ ആഗ്രഹിക്കുന്നത്

ഇവിടെ ക്ലിക്ക് ചെയ്യുക

ഉല്‍പന്ന ശ്രേണി

നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നെറോലാക് ഉല്‍പന്നം കണ്ടെത്തുക

ഓട്ടോ റീ ഫിനിഷ് പെയിന്‍റുകള്‍

ഞങ്ങളുടെ ഓട്ടോമോട്ടീവ് റീഫിനിഷിംഗ് ഉല്‍പന്നങ്ങള്‍ കൊണ്ട് ഏതൊരു വാഹനത്തേയും അതിന്‍റെ യഥാര്‍ത്ഥ ശോഭ തിരികെ നല്‍കി അതിനെ കുറ്റമറ്റതായി നിലനിർത്തൂ.

പര്യവേഷണം നടത്തൂ

ഹൈ പെര്‍ഫോമന്‍സ് കോട്ടിംഗ്

ഏത് തരത്തില്‍ പെട്ട വലിയ ഉപകരണങ്ങള്‍ക്കും സംരക്ഷണം നല്‍കാനുള്ള കോട്ടിംഗ് ഉണ്ട്.

പര്യവേഷണം നടത്തൂ

ഓട്ടോമോട്ടീവ് പെയിന്‍റുകള്‍

ഏതൊരു വാഹനത്തിനും അതിന്റേതായ ഷേയ്ഡും സ്റ്റൈലും ഉണ്ട്. ഞങ്ങളുടെ ഓട്ടോമോട്ടീവ് കോട്ടിംഗുകളുടെ വിപുലമായ ശ്രേണിയില്‍ നിന്ന് നിങ്ങളുടേത് തെരഞ്ഞെടുക്കുക.

പര്യവേഷണം നടത്തൂ

കോയില്‍കോട്ടിംഗ്

യന്ത്രത്തോളം തന്നെ ക്ഷമതയുള്ള ഹെവി ഡ്യൂട്ടി കോട്ടിംഗ് ഞങ്ങള്‍ നല്‍കുന്നു.

പര്യവേഷണം നടത്തൂ

പൊതുവായ വ്യാവസായിക കോട്ടിംഗ്

ഹെവി ഡ്യൂട്ടി ഉല്‍പന്നങ്ങള്‍ക്ക് ഹെവി ഡ്യൂട്ടി പരിഹാരങ്ങള്‍

പര്യവേഷണം നടത്തൂ

പൗഡര്‍കോട്ടിംഗ്

നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രീമിയം ഫിനിഷ് തെരഞ്ഞെടുക്കുക.

പര്യവേഷണം നടത്തൂ

ഫ്ലോര്‍ കോട്ടിംഗ്

വ്യാവസായിക പെയിന്‍റ് നിര്‍മ്മാണ രംഗത്ത്, കാന്‍സായ് നെറോലാക് ആണ് നേതാവ്

പര്യവേഷണം നടത്തൂ

മറ്റു യോഗ്യമായ ഉല്‍പന്നങ്ങള്‍

ഏതു വിഭാഗം ഉല്‍പന്നത്തിനായാലും നിങ്ങള്‍ തിരയുന്ന ഉത്തമമായ ഫിനിഷ് ഞങ്ങളിൽ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും

പര്യവേഷണം നടത്തൂ

Essential Tools

Simple tools to make the process even simpler